അലനല്ലൂര്‍: എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എന്‍. എസ്.എസ്. യൂണിറ്റിന്റെ ജീവദ്യുതി പദ്ധതിയുടെ ഭാഗമായി രക്തദാന ക്യാംപ് നട ത്തി.മണ്ണാര്‍ക്കാട് ത്ാലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ നടത്തി യ ക്യാംപില്‍ 49 പേര് രക്തദാനം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് അഹമ്മദ് സുബൈര്‍ അധ്യക്ഷനായി. പ്രിന്‍സി പ്പല്‍ എസ്.പ്രതീഭ, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫിസര്‍ പി.പ്രീത നായര്‍, സീനിയര്‍ അസി. സി.സലീന, അധ്യാപകരായ പി.ആരിഫ, സി.ബഷീര്‍ എന്നിവര്‍ സംസാരിച്ചു
