മണ്ണാര്‍ക്കാട്: പാലക്കാട്-കോഴിക്കോട് നിര്‍ദ്ദിഷ്ട ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ നിര്‍മാ ണത്തിനായി മൂന്നുജില്ലകളിലായി ഏറ്റെടുത്തത്് 8,555 പേരുടെ ഭൂമി. വിതരണം ചെയ്തത്...
ഈ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍ മേഖലയില്‍ 4 മെഡിക്കല്‍ കോളേജുകളും 21 നഴ്സിംഗ് കോളജുകളും മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ എല്ലാ...
പാലക്കാട് :കോഴിപ്പാറയില്‍ കിന്‍ഫ്ര മെഗാ ഫുഡ് പാര്‍ക്ക് പൂര്‍ണ്ണ പ്രവര്‍ത്തനക്ഷമ മായി.300 കോടിയുടെ നിക്ഷേപവും 525 പേര്‍ക്ക് നേരിട്ടുള്ള...
മണ്ണാര്‍ക്കാട്: എസ്.എന്‍.ഡി.പി. താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ 171-ാമത് ശ്രീനാരായണ ഗുരുജയന്തി ആഘോഷം ഞായറാഴ്ച വിയ്യക്കുര്‍ശ്ശിയിലുള്ള യൂണിയന്‍ ഹാളില്‍ നടക്കുമെന്ന്...
കോട്ടോപ്പാടം: എന്‍.എസ്.എസ്. കരയോഗവും വനിതാസമാജവും സംയുക്തമായി കുടുംബമേളയും ഓണാഘോഷവും നടത്തി. കരയോഗ അംഗങ്ങളുടെ മക്കളില്‍ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നത...
മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയിലെ കൈത്തറി തൊഴിലാളികള്‍ക്ക് ആശ്വാസമായി സം സ്ഥാന കൈത്തറി വകുപ്പ് 60 ലക്ഷം രൂപ വിതരണം...
കുമരംപുത്തൂര്‍ : മുസ്ലിം ലീഗ് പള്ളിക്കുന്ന് മേഖല ‘ഹരിതോത്സവം’ സംഘടിപ്പിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് പൊന്‍പാറ കോയകുട്ടി ഉദ്ഘാടനം ചെയ്തു....
മണ്ണാര്‍ക്കാട്: വന്യമൃഗശല്ല്യം പ്രതിരോധിക്കാന്‍ തിരുവിഴാംകുന്ന് കന്നുകാലി ഗവേഷ ണകേന്ദ്രത്തിന് ചുറ്റും വൈദ്യുതി തൂക്കുവേലി നിര്‍മാണം പുരോഗമിക്കുന്നു. തൂണുക ള്‍...
മലപ്പുറം ജില്ലയില്‍ ഗാര്‍ഹിക പ്രസവങ്ങള്‍ക്കെതിരെ നടത്തിയ ക്യാംപെയിന് ഫലം കാണുന്നു. ക്യാംപയിന് തുടങ്ങുന്നതിന് മുന്‍പുള്ള ജനുവരി, ഫെബ്രുവരി, മാര്‍ച്ച്...
റെയ്ഞ്ചിന്റെ ആവശ്യങ്ങള്‍ക്കായി നിലവില്‍ ഉപയോഗിക്കുന്നത് സര്‍ക്കിള്‍ ഓഫിസിലെ വാഹനം മണ്ണാര്‍ക്കാട്: തകരാറിലായതിനെ തുടര്‍ന്ന് ഓദ്യോഗിക വാഹനം വര്‍ക്ക്ഷോപ്പി ലായതോടെ...