മണ്ണാര്‍ക്കാട് :ചേര്‍ന്ന് നില്ക്കുക ചെറുത്ത് തോല്പിക്കുക.വിസ്ഡം യൂത്ത് സംഘടിപ്പിക്കുന്ന പൗരസമ്പര്‍ക്കം ജനലക്ഷങ്ങളിലേക്ക് പാലക്കാട് ജില്ലാതല സന്ദേശ രേഖാ വിതരണോദ്ഘാടനം...
മണ്ണാര്‍ക്കാട്: പൂനെയില്‍ വച്ചു നടന്ന ദേശീയ സാംബോ ചാമ്പ്യന്‍ ഷിപ്പില്‍ വെങ്കല മെഡല്‍ നേടുകയും ഏഷ്യന്‍ ഗെയിംസിനു യോഗ്യത...
മണ്ണാര്‍ക്കാട്:പൊള്ളുന്ന വേനലില്‍ ഒരിറ്റ് കുടിനീരിനായി അലയുന്ന മിണ്ടാപ്രാണികളുടെ വേദനയും തിരിച്ചറിയണമെന്ന സന്ദേശവു മായി കിളികള്‍ക്ക് ദാഹജലമൊരുക്കാന്‍ കിളിനീര്‍ പദ്ധതിയുമായി...
പാലക്കാട് :ജില്ലയുടെ സമഗ്ര വികസനത്തിന് ഊന്നല്‍ നല്കി ജില്ലാ പഞ്ചായ ത്തിന്റെ വികസന സെമിനാര്‍. പരിസ്ഥിതി സംരക്ഷണം, സ്ത്രീ...
നെന്മാറ: സംസ്ഥാനത്തെ മൂന്നാമത് റിസർവോയർ കൂടു മത്സ്യകൃഷിക്ക് പോത്തുണ്ടി ഡാമിൽ തുടക്കമായി. പോത്തുണ്ടി റിസർവോയറിൽ സ്ഥാപിച്ചിട്ടുള്ള കൂടുകളിൽ ജനിതക...
ഓങ്ങല്ലൂർ :കേരളത്തിലെ എല്ലാ വിദ്യാലയങ്ങളും ഹൈടെക്കായി മാറുക യാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. വാടാനാംകുറുശ്ശി...
പാലക്കാട്: കലാ സാംസ്കാരിക മേഖലയുടെ പുരോഗതിക്കായി സർക്കാരിന് ഏറെക്കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞതായി പട്ടികജാതി-വര്‍ഗ-പിന്നാ ക്കക്ഷേമ-നിയമ-സാംസ്കാ രിക-പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി...
മലമ്പുഴ :ആദിവാസി, പിന്നാക്ക വിഭാഗക്കാരായ മത്സ്യ കർഷകർക്ക് സ്ഥിര വരുമാനം ലക്ഷ്യമിട്ട് കേരളത്തിലെ റിസർവോയറുകളിൽ ഉൾ നാടൻ മത്സ്യകൃഷി...
പട്ടാമ്പി: അവിനാശിയിൽ വാഹനാപകടത്തിൽ മരിച്ച തിരുവേ ഗപ്പുറ ചെമ്പ്ര ആലിൻചോട് കൊണ്ടപ്പുറത്ത് കളത്തിൽ രാഗേ ഷിന്റെ വീട് മന്ത്രി...
ശ്രീകൃഷ്ണപുരം:അവിനാശി വാഹനാപകടത്തിൽ മരിച്ച പി യു ശിവകുമാറിന്റെ മംഗലാംകുന്നിലെ വീട്ടിൽ എത്തി മന്ത്രി എ കെ ബാലൻ കുടുംബാം...