മണ്ണാര്‍ക്കാട് :ചേര്‍ന്ന് നില്‍ക്കുക ചെറുത്ത് തോല്‍പിക്കുക.വിസ്ഡം യൂത്ത് സംഘടിപ്പിക്കുന്ന പൗരസമ്പര്‍ക്കം ജനലക്ഷങ്ങളിലേക്ക്
പാലക്കാട് ജില്ലാതല സന്ദേശ രേഖാ വിതരണോദ്ഘാടനം പാലക്കാട് എം പി വി. കെ. ശ്രീകണ്ഠന്‍ നിര്‍വ്വഹിച്ചു എം എല്‍ എ ഷാഫി പറമ്പില്‍,മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ ഗവര്‍ണര്‍ ശങ്കരനാരായണന്‍ സി പി ഐ ജില്ലാ സെക്രട്ടറി കെ സുരേഷ് രാജ് തുടങ്ങിയവര്‍ക്കും സന്ദേശ രേഖ കൈമാറി.വിസ്ഡം ഭാരവാഹികളായ കെ പി അഷ്‌കര്‍ അരിയൂര്‍,നൗഫല്‍ കെ എ,നാസര്‍ പോപ്പുലര്‍, റസീല്‍ പിയു, സനാബുള്ള പട്ടാണിതെരുവ്, അബ്ദുള്‍സലാം മാമ്പറ, മുത്തലിബ് പട്ടാണി തെരുവ്, ഷാജഹാന്‍ പുതുപള്ളിതെരുവ് തുടങ്ങിയവര്‍ സംബന്ധിച്ചു.
