ഷോളയൂര്‍:സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ക്ഷയരോഗികള്‍ക്ക് ചികിത്സാ കാലയളവില്‍ ആവശ്യമായ പോഷകാഹാരം ഉറപ്പുവരുത്തുന്ന ‘നിക്ഷയ് മിത്ര’ പദ്ധതി ക്ക് കരുത്തേകി...
പാലക്കാട്:തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളില്‍ മെന്‍സ്ട്രുവല്‍ കപ്പ് വിതരണവും നാപ്കിന്‍ സംസ്‌കരണത്തിനുള്ള ഇന്‍സിനറേറ്ററും സ്ഥാപിക്കുന്ന പ്രത്യേക ബജറ്റ് പദ്ധതികള്‍ക്ക് ജില്ലയിലും തുടക്കമായി.പരിസ്ഥിതി...
കാരാകുര്‍ശ്ശി:കാര്‍ഷികഗ്രാമമായ കാരാകുര്‍ശ്ശി പഞ്ചായത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും കൃഷിക്കും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാന്‍ ഗ്രാമപഞ്ചായത്ത് തീരുമാനിച്ചു.അടുത്ത ദിവസം...
കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ മങ്കടമലയില്‍ തീപിടുത്തം. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് വനമേഖലയിലുണ്ടായ തീ നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്.ശക്തമായ കാറ്റുവീശിയതോടെ തീപടരുകയും...
മണ്ണാര്‍ക്കാട്: റോഡിനുകുറുകെ താഴ്ന്നുകിടന്നിരുന്ന കേബിള്‍ കഴുത്തില്‍കുരുങ്ങി ബൈക്ക് യാത്രികന് പരിക്കേറ്റു. കരിമ്പുഴ സ്വദേശി കളകണ്ടന്‍ ഹംസ (49)യ്ക്കാണ് പരിക്കേറ്റത്.വെള്ളിയാഴ്ച...
തച്ചമ്പാറ:മാച്ചാംതോട്, ചെന്തണ്ടില്‍ ജനവാസമേഖലയിലിറങ്ങിയ വന്യമൃഗം വീടിനു പിന്നിലെ പറമ്പില്‍ കെട്ടിയിട്ടിരുന്ന കാളക്കുട്ടിയെ കൊന്നുതിന്നു.ഈറ്റത്തോട്ടില്‍ റെജി സെബാസ്റ്റിയന്റെ എട്ടുമാസം പ്രായമായ...
പാലക്കാട്:കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്‌പെഷ്യല്‍ റോള്‍ ഒബ്‌സര്‍വര്‍ ഐശ്വര്യ സിംഗ് ജില്ലയില്‍ സന്ദര്‍ശനം നടത്തി.ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ...
അഗളി: ലഹരിക്കെതിരായ പോരാട്ടത്തില്‍ കുട്ടികളറെ ‘ഹീറോ’കളായി മാറ്റുകയെന്ന സന്ദേശത്തോടെ തമ്പ്, വിശ്വശാന്തി ഫൗണ്ടേഷന്‍, ഇ.വൈ. എന്നിവരുടെ സംയുക്താഭി മുഖ്യത്തില്‍...
പാലക്കാട്:സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പിലാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ഉല്ലാസ് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 4176 പേര്‍...
തെങ്കര : മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2025-2026 സാമ്പത്തിക വര്‍ഷത്തില്‍ അഞ്ച് ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച കോല്‍പ്പാടം-കാഞ്ഞിരം...