തെങ്കര : മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2025-2026 സാമ്പത്തിക വര്‍ഷത്തില്‍ അഞ്ച് ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച കോല്‍പ്പാടം-കാഞ്ഞിരം റോഡ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് മെമ്പര്‍ റഹീമ അബ്ദുള്‍ റഷീദ് അധ്യക്ഷയായി.വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കുരിക്കള്‍ സെയ്ത്, എം.കൃഷ്ണകുമാര്‍, കെ.ശിവദാസന്‍, കമാല്‍, ഹാരിസ് കോല്‍പ്പാടം, അബ്ദുല്‍ റഷീദ്, അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
