അലനല്ലൂര്‍:എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റിന് കീഴില്‍ അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ ഹരിത കര്‍മ്മ...
മണ്ണാര്‍ക്കാട്:നഗരത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന് സമീപത്തെ എ.ടി.എം. കൗ ണ്ടറിന്റെ ചില്ലുവാതില്‍ അജ്ഞാതന്‍ കല്ലെറിഞ്ഞുതകര്‍ത്തു.ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ മണ്ണാര്‍ക്കാട്...
അലനല്ലൂര്‍:നിരാലംബരായ കിടപ്പുരോഗികള്‍ക്ക് സാന്ത്വനത്തിന്റെ തണലൊരുക്കാന്‍ നാട് ഒരുമിച്ചപ്പോള്‍ കനിവിന്റെ പായസചലഞ്ച് ഇത്തവണയും വിജയമായി.കനിവ് കര്‍ക്കിടാംകുന്ന് പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് നടത്തിയ...
മണ്ണാര്‍ക്കാട്: ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫിയെന്ന പ്രശ്‌നോത്തരിയുടെ പേരില്‍ സംസ്ഥാ നസര്‍ക്കാര്‍ കുട്ടികളെ രാഷ്ട്രീയപ്രചകരാക്കി മാറ്റുകയാണെന്ന് ദേശീയ അധ്യാപക പരിഷത്ത്...
മണ്ണാര്‍ക്കാട്: എം.ഇ.എസ്. കല്ലടി കോളജ് ഇസ്‌ലാമിക ചരിത്രവിഭാഗം മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയുമായി സഹകരിച്ച് പി.എം. ഉഷ...
മണ്ണാര്‍ക്കാട്: കസാഖിസ്ഥാനിലെ വാഹനാപകടത്തില്‍ മണ്ണാര്‍ക്കാട് സ്വദേശിനി മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. മുണ്ടക്കണ്ണി ചുള്ളിശേരി മോഹന്‍കുമാര്‍ -സജിത ദമ്പതികളുടെ...
മണ്ണാര്‍ക്കാട്:കഠിനമായ ചൂടില്‍ കൃഷിയിടങ്ങള്‍ ഉണക്ക് ഭീഷണിയിലായതോടെ കര്‍ഷകരുടെ ആവശ്യപ്രകാരം കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ ഉപകനാല്‍ തുറന്നു.വലതുകര കനാലിന് കീഴിലുള്ള...
കോട്ടോപ്പാടം കൊമ്പം വടശ്ശേരിപ്പുറം ജുമാമസ്ജിദിന് സമീപം പരേതനായ പാലേ ക്കോടന്‍ ആലി മകന്‍ അബ്ദുല്‍സലാം (50)അന്തരിച്ചു. മാതാവ്:പാത്തുമ്മ, ഭാര്യ:...
മണ്ണാർക്കാട്: കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ (കെ.യു.ടി.എ) മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലാ സമ്മേളനവും യാത്രയയപ്പും സംഘടിപ്പിച്ചു. ഉർദുവിന്റെ വെളിച്ചത്തിൽ...
അലനല്ലൂര്‍:എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി നവീകരിച്ച അലനല്ലൂര്‍ പഞ്ചായത്തിലെ മുറിയക്കണ്ണി കൈരളി റോഡ് എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ....