അലനല്ലൂര്‍:എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി നവീകരിച്ച അലനല്ലൂര്‍ പഞ്ചായത്തിലെ മുറിയക്കണ്ണി കൈരളി റോഡ് എന്‍. ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് നീതു ശങ്കര്‍ അധ്യക്ഷയായി.ജില്ലാ പഞ്ചായത്ത് അംഗം റഷീദ് ആലായന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.സീനത്ത്, വാര്‍ഡ് മെമ്പര്‍ അനില്‍കുമാര്‍, പി.ഷാനവാസ് മാസ്റ്റര്‍, സുബൈര്‍ പാറോക്കോട്ടില്‍, സുല്‍ഫിക്കര്‍ മാസ്റ്റര്‍,പി. അന്‍വര്‍ സാദത്ത്, ടി പി മന്‍സൂര്‍, റഫീഖ് കൊങ്ങത്ത്, കബീര്‍ മുറിയക്കണ്ണി, ജലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
