വഴിവിളക്കുകള്‍ വേണം,വൈദ്യുതലൈന്‍ റോഡരുകിലേക്ക് മാറ്റണം;വനംവകുപ്പിനും കെ.എസ്.ഇ.ബിക്കും നിവേദനം നല്കി
വഴിവിളക്കുകള്‍ വേണം,വൈദ്യുതലൈന്‍ റോഡരുകിലേക്ക് മാറ്റണം;വനംവകുപ്പിനും കെ.എസ്.ഇ.ബിക്കും നിവേദനം നല്കി
മണ്ണാര്‍ക്കാട്: വന്യമൃഗഭീഷണിയുള്ള തത്തേങ്ങലം ഭാഗത്ത് തോട്ടങ്ങളിലൂടെ കടന്നു പോകുന്ന വൈദ്യുതലൈന്‍ റോഡരുകിലേക്ക് മാറ്റിസ്ഥാപിക്കാന്‍ വൈകുന്നത് പ്രതി സന്ധിയുണ്ടാക്കുന്നു. ലൈനും...