കോട്ടോപ്പാടം:2020 വര്‍ഷത്തെ പ്രധാന സംഭവങ്ങളെ ആധാരമാ ക്കിപുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രിയേഷന്‍ സെന്റര്‍ ബാലവേദി ആഭിമുഖ്യത്തില്‍ വിജ്ഞാനം...
മണ്ണാര്‍ക്കാട്:കോങ്ങാട് എംഎല്‍എ കെവി വിജയദാസിന്റെ നിര്യാ ണത്തില്‍ മണ്ണാര്‍ക്കാട് സര്‍വ്വ കക്ഷിയോഗം അനുശോചി ച്ചു. കര്‍ഷ കര്‍ക്ക് വേണ്ടി...
മണ്ണാര്‍ക്കാട്:സംസ്ഥാനത്തെ കൊള്ളപ്പലിശ പ്രതിരോധിക്കാനും ഇതരസംസ്ഥാനത്ത് നിന്നുള്ള വട്ടിപ്പലിശക്കാര്‍, സ്വകാര്യ മൈക്രോ ഫിനാന്‍സ് കമ്പനികളുടെ സാമ്പത്തിക ചൂഷണം അകറ്റുക ലക്ഷ്യ...
മണ്ണാര്‍ക്കാട്:കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ ജില്ലയില്‍ പാല്‍ പ്രതിദിന ഉത്പാദനത്തില്‍ 33 ശതമാനം വര്‍ധന.328 ക്ഷീര സഹക രണ സംഘങ്ങളിലൂടെ...
നെന്മാറ:പോത്തുണ്ടി ഡാമില്‍ ആരംഭിച്ച ‘കൂട് മത്സ്യകൃഷി ‘യി ലൂടെ ഡിസംബര്‍ 31 വരെ വില്‍പ്പന നടത്തിയത് 3000 കിലോഗ്രാം...
തച്ചമ്പാറ: ലോട്ടറിയുടെ നമ്പര്‍ തിരുത്തി സമ്മാനത്തുക തട്ടിയെടു ത്തതായി പരാതി.ലോട്ടറി വില്‍പന തൊഴിലാളിയായ മാധവനാണ് തട്ടിപ്പിന് ഇരയായത്.തിങ്കളാഴ്ച വൈകുന്നേരം...
മണ്ണാര്‍ക്കാട്: മുനിസിപ്പല്‍ ബസ് സ്റ്റാന്റില്‍ നിന്നും ബസ് കയറാന്‍ നാളിതുവരെ കാത്ത് നിന്ന യാത്രക്കാര്‍ക്ക് നാളെ മുതല്‍ സ്റ്റാന്റിന്...
മണ്ണാര്‍ക്കാട്:കേരള വ്യാപാരി വ്യവസായി ഏകോപ സമിതി മണ്ണാര്‍ ക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ നഗരസഭയിലെ ജനപ്രതിനിധി കള്‍ക്ക് സ്വീകരണം നല്‍കി.ജില്ലാ...
മണ്ണാര്‍ക്കാട് :മണ്ഡലത്തില്‍ ആറ് സ്ഥലങ്ങളിലേക്ക് കൂടി എല്‍ഇഡി ഹൈമാസ്റ്റ് ലൈറ്റുകള്‍ അനുവദിച്ചതായി എന്‍ ഷംസുദ്ദീന്‍ എംഎല്‍ എ അറിയിച്ചു.2020-21...
കോട്ടോപ്പാടം: പ്രൈമറി ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളുടെ ഗണിത പഠനം ലളിതമാക്കുകയെന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും...