20/12/2025
കാഞ്ഞിരപ്പുഴ: മാസങ്ങളോളം മലയോരകുടിയേറ്റമേഖലയിലെ ജനങ്ങളെ ഭീതിയിലാക്കിയ പുലി ഒടുവില്‍ വനംവകുപ്പിന്റെ കെണിയില്‍കുടുങ്ങി. പാലക്കയം ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ വാക്കോടന്‍...
മണ്ണാര്‍ക്കാട്: കേരള വനവികസന കോര്‍പ്പറേഷന്‍ (കെ.എഫ്.ഡി.സി.) ചെയര്‍മാനായി റസാഖ് മൗലവി നിയമിതനായി. എന്‍.സി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. കാരാകുര്‍ശ്ശി...
മണ്ണാര്‍ക്കാട്: നഗരത്തില്‍ കോടതിപ്പടി-ചങ്ങലീരി റോഡില്‍ മിനിസിവില്‍സ്റ്റേഷന് മുന്‍വശം ഗതാഗതക്കുരുക്ക് പതിവാകുന്നു.തിരക്കേറിയ സമയങ്ങളായ രാവിലേയും വൈകീട്ടുമാണ് ഗതാഗതക്കുരുക്കുണ്ടാകുന്നത്. കോടതിപ്പടിജങ്ഷന്‍വരെ ഇതു...
മണ്ണാര്‍ക്കാട്: എം.ഇ.എസ്. ഡെന്റല്‍ കോളേജും എം.ഇ.എസ്. കല്ലടി കോളേജിലെ എന്‍.എസ്.എസ്. യൂണിറ്റും സംയുക്തമായി ‘ദന്ത സംരക്ഷണം – പുഞ്ചിരി...
അലനല്ലൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരി ച്ചുവിജയിച്ചവരില്‍ പഴയ സഹപാഠികളും. യു.ഡി.എഫ്. സ്ഥാനാര്‍ഥികളായി എടത്തനാ ട്ടുകര...
മണ്ണാര്‍ക്കാട്: കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ ജില്ലാ ദ്വിദിന സമ്മേളനം മണ്ണാര്‍ക്കാട് പാലാട്ട് റെസിഡന്‍സില്‍ തുടങ്ങി.ജില്ലാ പ്രസിഡന്റ് സി.എച്ച്....
അലനല്ലൂര്‍: എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രവൃത്തി പരിചയ ക്ലബിന്റെ ആഭിമുഖ്യത്തില്‍ നോട്ട് പുസ്തക ബൈന്‍ഡിങ് ശില്പശാല...
മണ്ണാര്‍ക്കാട്: വിശ്രമജീവിതത്തിലും കഥകളിപഠനവുമായി മൂന്ന് അധ്യാപകര്‍. കല്ലടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗം മലയാളം അധ്യാപകനാ യിരുന്ന മണ്ണാര്‍ക്കാട്...
മണ്ണാര്‍ക്കാട്: ക്രിസ്മസ് – പുതുവത്സരാഘോഷങ്ങളുടനുബന്ധിച്ച് വീടുകളിലും മറ്റും വൈദ്യുത നക്ഷത്ര വിളക്കുകളും ദീപാലങ്കാരങ്ങളും ഒരുക്കുമ്പോൾ വൈദ്യുതി സുരക്ഷാ നടപടികൾ...
error: Content is protected !!