പാലക്കാട് :ജില്ലയില്‍ 7 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹ ചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷണവും സജീവമായി...
കാരാകുർശ്ശി:പന്നിയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര മായി പരിക്കേറ്റു. കാരാകുർശ്ശി പൊന്തിയംപുറം സ്വദേശി മണികണ്ഠ നാണ് (20)പരിക്കേറ്റത് .ഇന്ന് ഉച്ചയ്ക്കാണ്...
മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എയുടെ നിര്‍ദ്ദേശപ്രകാരം യൂത്ത് കെയറിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ്സ്...
മണ്ണാര്‍ക്കാട്:സൈലന്റ് വാലി കരുതല്‍ മേഖലയില്‍പ്പെട്ട വന മേഖലയില്‍ രണ്ട് ദിവസത്തോളം നീണ്ട്് നിന്ന കാട്ടുതീയില്‍ കത്തി നശിച്ചത് ഒമ്പത്...
തച്ചനാട്ടുകര:കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഫയര്‍ഫോഴ്‌സ് തച്ചനാട്ടുകരയിലെ പൊതുസ്ഥലങ്ങള്‍ ശുചീകരിച്ചു.ഗാമ പഞ്ചായ ത്ത് ഓഫീസ്, നാട്ടുകല്‍ പോലീസ് സ്റ്റേഷന്‍,...
തച്ചനാട്ടുകര: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ട്രോമാകെയര്‍ നാട്ടുകല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ തച്ചനാട്ടുകര പഞ്ചായ ത്തിലെ വിവിധ പ്രദേശങ്ങള്‍...
മണ്ണാര്‍ക്കാട്: അജ്മാന്‍ കെ.എം.സി.സി മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി സര്‍ജിക്കല്‍ മാസ്‌ക്കും ഗ്ലൗ്‌സും നിയോജക മണ്ഡലത്തില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന...
പാലക്കാട്: ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ സ്ത്യുതര്‍ഹമായ സേവനമാണ് കാഴ്ചവയ്ക്കുന്നതെന്ന് മന്ത്രി എ കെ ബാലന്‍.ഏതൊരു പ്രതിസന്ധിഘട്ടത്തിലും മറ്റേത് വിഭാഗങ്ങളില്‍...
അട്ടപ്പാടി: ചാരായം വാറ്റുന്നതിനായി വനത്തിനുള്ളിലെ പാറക്കൂട്ട ത്തില്‍ ഒളിപ്പിച്ച് വെച്ചിരുന്ന 635 ലിറ്റര്‍ വാഷും വാറ്റുപകര ണങ്ങളും എക്‌സൈസ്...
പാലക്കാട് : ബ്ലോക്ക് പഞ്ചായത്തിന്റെ 2020-21 വാര്‍ഷിക പദ്ധതിക്ക് തുടക്കമായി. കേരള സര്‍ക്കാറിന്റെ പന്ത്രണ്ട് ഇന പരിപാടിയില്‍ ഉള്‍പ്പെടുത്തി...