10/12/2025
മണ്ണാര്‍ക്കാട്:നഗരസഭ പിഎംഎവൈ ലൈഫ് മിഷന്‍ ഗുണഭോക്താ ക്കളുടെ കുടുംബ സംഗമവും പിഎംഎവൈ ഗുണഭോക്താക്കളുടെ ജീവിത സാഹചര്യങ്ങളില്‍ മാറ്റം വരുത്തുകയെന്ന...
കോട്ടോപ്പാടം: കല്ലടി അബ്ദുഹാജി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 45-ാം വാര്‍ഷികാഘോഷവും യാത്രയയപ്പും നടത്തി. പ്രമുഖ സാഹിത്യ കാരന്‍ പി.കെ.പാറക്കടവ്...
ചെര്‍പ്പുളശ്ശേരി:കേരളാ സ്‌കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ (കെ.എസ് .ടി.യു)ജില്ലാസമ്മേളനത്തിന് പ്രതിനിധി സമ്മേളനത്തോടെ ചെര്‍ പ്പുളശ്ശേരിയില്‍ തുടക്കമായി.ജില്ലാ പ്രസിഡണ്ട് ഹമീദ് കൊമ്പത്ത്...
മണ്ണാര്‍ക്കാട്: കേരളാ പ്രവാസി സഹകരണ സംഘത്തിനു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന തെങ്കര പഞ്ചായത്ത് പ്രവാസി സേവാ കേന്ദ്ര ത്തില്‍...
പാലക്കാട് :കേരളാ ആർട്ടിസാൻസ് യൂണിയൻ പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കേരളാ ആർട്ടിസാൻസ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ(കാഡ്കോ)ന്റെ ലേബർ ഡാറ്റാ...
മണ്ണാര്‍ക്കാട്: ഭാരതം എതെങ്കിലും പ്രത്യേക വിഭാഗത്തിന്റെതല്ലെന്നും എല്ലാവര്‍ക്കും തുല്യ അവകാശമാണ് ഈ രാജ്യത്തുള്ളതെന്നും, ഭരണ ഘടനയുടെ അന്തസത്ത തകര്‍ക്കുന്ന...
കോട്ടോപ്പാടം: പഞ്ചായത്ത് കൊമ്പം വടശ്ശേരിപ്പുറം വാര്‍ഡ് മെമ്പര്‍ അക്കര ഹമീദിന്റെ കത്തി നശിച്ച ഓട്ടോകാര്‍ അഡ്വ.എന്‍ ഷംസുദ്ദീന്‍ എംഎല്‍എ...
കുമരംപുത്തൂര്‍:പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണ മെന്നാ വശ്യപ്പെട്ട് എസ്എഫ്‌ഐ മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ധര്‍ണ നടത്തും.ഫെബ്രുവരി മൂന്നിന് എംഇഎസ്...
error: Content is protected !!