അലനല്ലൂര്‍: എടത്തനാട്ടുകര പാലിയേറ്റിവ് കെയര്‍ സൊസൈറ്റിയുടെ ഹോംകെയര്‍ വാഹനത്തിന് മുജീബ് അങ്ങാടി വാട്സ് ആപ്പ് കൂട്ടായ്മ ടയറുകള്‍ നല്കി....
മണ്ണാര്‍ക്കാട്: കോട്ടോപ്പാടം പഞ്ചായത്തംഗത്തിനെ അസഭ്യംപറഞ്ഞെന്ന സംഭവത്തില്‍ പൊലിസില്‍ നിന്ന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തംഗങ്ങളും കോട്ടോപ്പാടത്തെ യു.ഡി.എഫ.് നേതാക്കളും...
അലനല്ലൂര്‍ : ഗസയിലെ മനുഷ്യക്കുരുതി അവസാനിപ്പിക്കണമെന്നും ഫലസ്തീന് സ്വത ന്ത്രരാജ്യം ഉടന്‍ സഫലമാകാന്‍ ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ മുന്‍കൈയെടുക്കണ...
മണ്ണാര്‍ക്കാട് : ഗവ.താലൂക്ക് ആശുപത്രിയില്‍ മാസങ്ങളായി ഒഴിഞ്ഞുകിടന്നിരുന്ന സൂപ്ര ണ്ട് തസ്തികയില്‍ കഴിഞ്ഞദിവസം നിയമനമായി. ഇതോടൊപ്പം ഡോക്ടര്‍മാരുടെ ഒഴിവു...
മണ്ണാര്‍ക്കാട്: മുടങ്ങിക്കിടന്ന മണ്ണാര്‍ക്കാട് -ചിന്നത്തടാകം അന്തര്‍സംസ്ഥാന പാതയുടെ ഒന്നാം റീച്ചിലെ നവീകരണപ്രവൃത്തികള്‍ പുനരാരംഭിച്ചു. നെല്ലിപ്പുഴ ആണ്ടിപ്പാടം ഭാഗ ത്താണ്...
ടിക്കറ്റ് വരുമാനത്തില്‍ കെഎസ്ആര്‍ടിസിക്ക് ചരിത്രത്തിലെ രണ്ടാമത്തെ ഉയര്‍ന്ന കളക്ഷന്‍ : 09.41 കോടി രൂപ
ടിക്കറ്റ് വരുമാനത്തില്‍ കെഎസ്ആര്‍ടിസിക്ക് ചരിത്രത്തിലെ രണ്ടാമത്തെ ഉയര്‍ന്ന കളക്ഷന്‍ : 09.41 കോടി രൂപ
മണ്ണാര്‍ക്കാട്: കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ചരിത്രത്തിലെ രണ്ടാ മത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന...
കാരാകുറുശ്ശി: മണ്ണാര്‍ക്കാട് ഉപജില്ല ശാസ്ത്രോത്സവത്തിനു കാരാകുറുശ്ശി ജി.വി.എച്ച്. എസ്.എസ്, കാരാകുറുശ്ശി എ.എം.യു.പി. സ്കൂള്‍ എന്നിവിടങ്ങളില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത്...
മണ്ണാര്‍ക്കാട്: ദുരന്തമുഖത്തും അപകടങ്ങളിലും ആദ്യം ഓടിയെത്താന്‍ 2250 സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാര്‍ കൂടി. 2250 സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാര്‍...
കോട്ടോപ്പാടം: കച്ചേരിപറമ്പില്‍ രണ്ടുവയസുകാരന് കിണറ്റില്‍ വീണുമരിച്ചു. നെട്ടന്‍കണ്ടന്‍ മുഹമ്മദ് ഫാസിലിന്റേയും മുഫിതയുടെയും മകന് ഏദന്‍ ആണ് മരിച്ചത്. വീടിന്റെ...
മണ്ണാര്‍ക്കാട്: നെല്ലിപ്പുഴ മുതല്‍ ആനമൂളി വരെയുള്ള റോഡ് നവീകരണം ഇഴഞ്ഞു നീങ്ങുന്നതിനെതിരെ പ്രതിഷേധവുമായി എന്‍.സി.പിയുടെ വിദ്യാര്‍ഥി സംഘടനയായ എന്‍.എസ്.സി....