കോട്ടോപ്പാടം: കച്ചേരിപറമ്പില്‍ രണ്ടുവയസുകാരന് കിണറ്റില്‍ വീണുമരിച്ചു. നെട്ടന്‍കണ്ടന്‍ മുഹമ്മദ് ഫാസിലിന്റേയും മുഫിതയുടെയും മകന് ഏദന്‍ ആണ് മരിച്ചത്. വീടിന്റെ അടുക്കളയ്ക്ക് സമീപത്തുള്ള കിണറിലാണ് കുട്ടി വീണത്. ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം.
ആധികാരികവും സമഗ്രവുമായി മണ്ണാര്‍ക്കാട്ടെ വാര്‍ത്തകള്‍ അറിയാം