കൊടക്കാട്:കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് മുന്‍ അംഗവും മുസ്ലിം ലീഗ് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ സി.കെ മുഹമ്മദ് എന്ന മയമി(73) അന്തരിച്ചു. ഭാര്യ: ആയിഷ,മക്കള്‍:ഫാത്തിമ സുഹ്റ, ജസീന,ഹാരിസ്,സുബൈര്‍(മുന്‍ ഗ്രാമ പഞ്ചായ ത്തംഗം),സിയാദ്.മരുമക്കള്‍:പരേതനായ ഹംസ,മുഹമ്മദ് റിയാസ്, സജ്ന, അന്‍ഷിദ, ഷഹ്ന.ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10 ന് കൊടക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍