മണ്ണാര്‍ക്കാട്: നഗരസഭയുടെ നേതൃത്വത്തില്‍ ഡെങ്കിപ്പനി പ്രതിരോധ കാംപെയിന് തുടങ്ങി. നെല്ലിപ്പുഴ ഗാന്ധിസ്ക്വയറില്‍ വെച്ച് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന ഉദ്ഘാടനം ചെയ്തു. ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ ജ്യോതി കൃഷ്ണന്‍കുട്ടി അധ്യ ക്ഷയായി. മറ്റുസ്ഥിരം സമിതി അധ്യക്ഷരായ സി.മുഹമ്മദ് ബഷീര്‍, കെ.സി അബ്ദു റഹ്മാന്, നഗരസഭാ കൗണ്‍സിലര്‍മാര്‍, ആരോഗ്യവിഭാഗം ജീവനക്കാര്‍, സിവില്‍ ഡിഫ ന്‍സ് അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
