പാലക്കാട്‌: പാലക്കാട്‌ അസിസ്റ്റന്റ് കലക്ടർ ആയി ഡി. രഞ്ജിത്ത് (28) ചുമതലയേറ്റു. 2021 ഐ.എ.എസ്. ബാച്ച് ആയ ഡി. രഞ്ജിത്ത് കോയമ്പത്തൂർ സ്വദേശി ആണ്. കോയമ്പത്തൂർ പി.എസ്.ജി. കോളെ ജിൽ നിന്നും ബി.ടെക് എൻജിനീയറിങ്ങിൽ ബിരുദം നേടി.ധർമ്മ ലിംഗമാണ് അച്ഛൻ. അമ്മ: അമൃതവല്ലി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!