പാലക്കാട്: കേരളാ കോണ്‍ഗ്രസ് എം നേതാവും മുന്‍ മന്ത്രിയുമായി രുന്ന കെ.എം.മാണിയുടെ മൂന്നാം ചരമവാര്‍ഷികം ആചരിച്ചു. പ്രിയ നേതാവിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രവര്‍ത്തകര്‍ പൂക്കള്‍ അര്‍പ്പി ച്ചു.കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജോബി ജോണ്‍ നിര്‍വഹി ച്ചു.നേതാക്കളായ തോമസ് ജേക്കബ്,എന്‍.പി.ചാക്കോ,ജനറല്‍ സെക്ര ട്ടറി കെ. ശിവരാജേഷ്,എന്‍.വി.സാബു,വി.എ.ബെന്നി,പ്രജീഷ് പ്ലാക്ക ല്‍,ചോലയില്‍ വേലായുധന്‍,സുന്ദര്‍രാജന്‍,രാജന്‍ വര്‍ഗീസ്, മണി കണ്ഠന്‍ എലവഞ്ചേരി,മോഹന്‍ദാസ് പൊല്‍പ്പുള്ളി ജയകൃഷ്ണന്‍,ജയന്‍ മാത്തൂര്‍,അബ്ദുല്‍ വഹാബ് എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!