അലനല്ലൂര്‍: എടത്തനാട്ടുകര വട്ടമണ്ണപ്പുറത്തെ കുറുക്കന്‍ മുഹമ്മദും കുടുംബവും ഇനി ബൈത്തുറഹ്മയുടെ തണലില്‍ അന്തിയുറങ്ങും. എടത്തനാട്ടുകര മേഖല മുസ് ലിം ലീഗ് കമ്മിറ്റിയാണ് സംസാരശേ ഷിയില്ലാത്ത മുഹമ്മദിന്റെ വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്്യമാക്കിയ ത്. കുടുംബ വിഹിതമായി ലഭിച്ച സ്ഥലത്താണ് ബൈത്തുറഹ്മ നിര്‍മ്മിച്ചു നല്‍കിയത്. എടത്തനാട്ടുകരയിലെ മൂന്നാമത്തെയും അലനല്ലൂര്‍ പഞ്ചായത്തിലെ ആറാമത്തെയും ബൈത്തുറഹ്മയാ ണിത്. ബൈത്തുറഹ്മയുടെ താക്കോല്‍ദാനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ നിര്‍വഹിച്ചു. മുസ്ലിം ലീഗ് മേഖല പ്രസിഡന്റ് പി.ഷാനവാസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രവര്‍ത്തക സമിതി അംഗം എം.പി.എ ബക്കര്‍ മാസ്റ്റര്‍, മേഖല ജനറല്‍ സെക്രട്ടറി കെ.ടി ഹംസപ്പ, ജില്ലാ പഞ്ചായത്തംഗം എം.മെഹ ര്‍ബാന്‍, അബ്ദു മാസ്റ്റര്‍ മറ്റത്തൂര്‍, ടി.പി മന്‍സൂര്‍ മാസ്റ്റര്‍, നാണി പൂള ക്കല്‍, പി.അന്‍വര്‍ സാദത്ത്, യൂത്ത് ലീഗ് മേഖല ജനറല്‍ സെക്രട്ടറി നൗഷാദ് പുത്തന്‍ക്കോട്, ബഷീര്‍ പടുകുണ്ടില്‍, മൂസ പുലയക്കള ത്തില്‍, പി.പി സജ്‌ന സത്താര്‍, വാപ്പു തൂവ്വശ്ശേരി, റഷീദ് മാസ്റ്റര്‍ ചതുരാല, ഷറഫുദ്ധീന്‍ പുത്തന്‍ക്കോട്ട്, അക്ബറലി പാറോക്കോട്ട്, കെ.അബൂബക്കര്‍, അഫ്‌സല്‍ കൊറ്റരായില്‍, ടി.കെ ഷംസുദ്ധീന്‍, എന്‍.കെ മുഹമ്മദ് ബഷീര്‍, പി.അഹമദ് സുബൈര്‍, സുബൈര്‍ തൂമ്പത്ത്, ഉസ്മാന്‍ നെല്ലിയോണ തുടങ്ങിയവര്‍ സംബന്ധിച്ചു.