പാലക്കാട്:ചലച്ചിത്രമേളയിലെ പ്രേക്ഷകരുടെ ഇഷ്ടചിത്രം തെര ഞ്ഞെടുക്കാനുള്ള വോട്ടിംഗ് വ്യാഴാഴ്ച ആരംഭിക്കും. മത്സര വിഭാഗ ത്തിലെ 14 ചിത്രങ്ങളാണ് വോട്ടിംഗിനായി പരിഗണിക്കുന്നത്. അക്കാദമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും എസ്എംഎസ് വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ഡെലിഗേറ്റുകള്‍ക്ക് വോട്ടുചെയ്യാം. എസ്എംഎസിലൂടെ വോട്ട് ചെയ്യുന്നതിന് കഎഎഗ (ുെമരല) ഫിലിം കോഡ് എന്ന ഫോര്‍മാറ്റില്‍ ടൈപ്പ് ചെയ്ത് 56070 എന്ന നമ്പറിലേയ്ക്ക് അയക്കേണ്ടതാണ്.

ബിലേസുവാര്‍, ബേര്‍ഡ് വാച്ചിംഗ്, ക്രോണിക്കിള്‍ ഓഫ് സ്‌പേസ്, ചുരുളി, ഡെസ്റ്റെറോ, ഹാസ്യം, ഇന്‍ ബിറ്റ്വീന്‍ ഡൈയിങ്, കോസ, ലോണ്‍ലി റോക്ക്, മെമ്മറി ഹൗസ്, റോം, ദി നെയിംസ് ഓഫ് ദ ഫ്‌ലവേഴ്‌സ്, ദേര്‍ ഈസ് നോ ഈവിള്‍, ദിസ് ഈസ് നോട്ട് എ ബറി യല്‍, ഇറ്റ് ഈസ് എ റിസറക്ഷന്‍ എന്നീ ചിത്രങ്ങളാണ് മത്സരിക്കു ക.ചലച്ചിത്രമേളയുടെ സമാപനസമ്മേളനത്തില്‍ പ്രേക്ഷകപ്രീതി നേടിയ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം സമ്മാനിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!