തച്ചമ്പാറ: മലയോരമേഖലയിലെ കോസ്‌വേകള്‍ക്കുതാഴെ മലവെള്ളപ്പാച്ചിലില്‍ അടി ഞ്ഞുകൂടിയ കല്ലുംമണ്ണും മാലിന്യങ്ങളും പഞ്ചായത്തധികൃതരുടെ നേതൃത്വത്തില്‍ നീക്കം ചെയ്തു. ചീനിക്കപ്പാറ കോസ്‌വേ...
Day: June 6, 2025
കോട്ടോപ്പാടം: ചെന്നേരി വനത്തില്‍ സ്വകാര്യതോട്ടങ്ങള്‍ക്ക് സമീപം തമ്പടിച്ച അഞ്ചു കാട്ടാനകളെ വനപാലകര്‍ ഉള്‍കാട്ടിലേക്ക് തുരത്തി. ഇന്ന് രാവിലെയാണ് ആനകളെ...
കോട്ടോപ്പാടം: കച്ചേരിപ്പറമ്പില്‍ വീണ്ടും കാട്ടാനയിറങ്ങി കൃഷിയും സൗരോര്‍ജ്ജ വേലിയും നശിപ്പിച്ചു. വീടുകള്‍ക്ക് സമീപം വരെയെത്തിയത് പരിഭ്രാന്തിയ്ക്ക് ഇട യാക്കി....
മണ്ണാര്‍ക്കാട്: കോട്ടോപ്പാടം അരിയൂരില്‍ തെരുവുനായയുടെ ആക്രമണത്തില്‍ നാലു പേര്‍ക്ക് കടിയേറ്റു. ആക്രമണത്തില്‍ ഒരാളുടെ കൈഞരമ്പിന് സാരമായ മുറിവുപറ്റി. ഇന്നലെ...
മണ്ണാര്‍ക്കാട് : നഗരസഭാ പരിധിയിലെ ശിവന്‍കുന്നില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്നും സ്വര് ണവും പണവും കവര്‍ന്ന കേസിലെ പ്രതിയെ...
മണ്ണാര്‍ക്കാട് : സഹകരണ പെന്‍ഷന്‍കാരുടെ മസ്റ്ററിങ് ബയോമെട്രിക്കിലേക്ക് മാറ്റുന്ന തിന് സഹകരണ പെന്‍ഷന്‍കാരുടെ നിശ്ചിത പ്രൊഫോമ പ്രകാരമുള്ള വിവരങ്ങള്‍...
മണ്ണാര്‍ക്കാട് : കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് സ്ഥാപിക്കുന്നതിന് 643.88 കോടി രൂപയുടെ ഭരണാനുമതി....
കോട്ടോപ്പാടം : പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തിരുവിഴാംകുന്ന് സി.പി.എ. യു.പി. സ്‌കൂളിലെ ദേശീയ ഹരിതസേനയുട നേതൃത്വത്തില്‍ വനപ്രദേശത്ത് വിത്തുണ്ടകളെറി ഞ്ഞു....
കോട്ടോപ്പാടം : ബലിപെരുന്നാളിനോടനുബന്ധിച്ച് തിരുവിഴാംകുന്ന് സി.പി.എ.യു.പി. സ്‌കൂളിലെ അലിഫ് അറബിക് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വിവിധ മത്സര ങ്ങള്‍...
മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളജിലെ അനധ്യാപക ജീവനക്കാരുടെ സംഘടന രൂപീകരിച്ചു. സെക്രട്ടറിയായി ഫിറോസ് ബാബുവിനെ സെക്രട്ടറിയായും ട്രഷററായി അല്‍ത്താഫ്...