Month: June 2025

മുന്നൊരുക്കം 2025 സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട് : എന്‍.സി.പി. തെങ്കര മണ്ഡലം കമ്മിറ്റി മുന്നൊരുക്കം 2025 ജില്ലാ പ്രസി ഡന്റ് മോഹന്‍ ഐസക്ക് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എ റസാക്ക് മൗലവി മുഖ്യാതിഥിയായി. ഉനൈസ് നെച്ചിയോടന്‍ അധ്യക്ഷനായി. നേതാ ക്കളായ ഷൗക്കത്തലി കുളപ്പാടം, മൊയ്തീന്‍കുട്ടി,…

ചരക്ക് ലോറി റോഡിലെ വന്‍കുഴിയില്‍ കുടുങ്ങി; ഗതാഗതം തടസപ്പെട്ടു

മണ്ണാര്‍ക്കാട് : മരം ലോഡുമായി പോവുകയായിരുന്ന ലോറി റോഡിലെ വന്‍കുഴിയില്‍ കുടുങ്ങി. ലോറി ചരിഞ്ഞതോടെ ലോഡ് കെട്ടിയ കയര്‍പൊട്ടി മരത്തടികള്‍ റോഡിലേ ക്ക് പതിച്ചു. ഇതോടെ ഇതുവഴി ഗതാഗതതടസവുണ്ടായി. കുമരംപുത്തൂര്‍-ഒലിപ്പുഴ സംസ്ഥാനപാതയില്‍ കുമരംപുത്തൂര്‍ ചുങ്കം എ.യു.പി. സ്‌കൂളിന് സമീപം ഇന്ന് രാത്രി…

റാബിസ് പ്രതിരോധം : സ്‌കൂളുകളില്‍ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു

പാലക്കാട് : പേവിഷബാധ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ സ്‌കൂളുകളില്‍ സ്‌പെഷ്യല്‍ അസംബ്ലി സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ്, ദേശീയാരോഗ്യ ദൗത്യം പാലക്കാടും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ബി ഗ്ബസാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം…

മികവ് 2025; ഉന്നത വിജയികളെ അനുമോദിച്ചു

അലനല്ലൂര്‍ : എടത്തനാട്ടുകര ചളവ അഭയം സഹായസമിതി മികവ് വിജയോത്സവം ഗ്രാമ പഞ്ചായത്ത് അംഗം പി.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. വിദ്യാര്‍ഥികള്‍ക്കുളള പഠനോപകരണവിത രണം, നേത്രപരിശോധന, മാര്‍ഗാവബോധ ക്ലാസ് എന്നിവയും നടന്നു. ജുബൈരിയ ഫിറോസ്…

വായനാക്കൂട്ടം ശ്രദ്ധേയമായി

കാരാകുര്‍ശ്ശി : വായനാപക്ഷാചരണത്തോടനുബന്ധിച്ച് കാരാകുര്‍ശ്ശി എ.സി ഷണ്മുഖ ദാസ് സ്മാരക വായനശാലയുടെ ആഭിമുഖ്യത്തില്‍ വായനക്കൂട്ടം സംഘടിപിച്ചു. മണ്ണാ ര്‍ക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.കൃഷ്ണദാസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് പി.എ റസാക്ക് മൗലവി അധ്യക്ഷനായി. ഭാരവാഹികളാ യ…

എം.എസ്.എസ്. ജില്ലാ വിദ്യാഭ്യാസ സെമിനാറും പുരസ്‌കാര സമര്‍പ്പണവും നടത്തി

കോട്ടോപ്പാടം: മുസ്ലിം സര്‍വീസ് സൊസൈറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ വിദ്യാഭ്യാസ സെമിനാറും വിവിധ പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ചവ ര്‍ക്കുളള പുരസ്‌കാര സമര്‍പ്പണവും നടത്തി. പൊതുവിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ എ. അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഉയര്‍ന്ന…

യുവാവിന്റെ വിരലില്‍ കുടുങ്ങിയ മോതിരം അഗ്നിരക്ഷാസേന നീക്കം ചെയ്തു

മണ്ണാര്‍ക്കാട് : നിര്‍മാണ ജോലിക്കിടെ കാല്‍വഴുതി വീണ് ആശുപത്രിയില്‍ പ്രവേശിപ്പി ച്ച തൊഴിലാളിയുടെ വിരലില്‍ കുടുങ്ങിയ മോതിരം അഗ്നിരക്ഷാസേനയെത്തി നീക്കം ചെയ്തു. വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കടമ്പഴിപ്പുറം സ്വദേശി എമിന്‍ (29) ആണ് അഗ്നിരക്ഷാസേന തുണയായത്. ഇന്ന് രാവിലെ…

ഇബ്‌നു അലി എടത്തനാട്ടുകരയുടെ നോവല്‍ തറുതല പ്രകാശനം ചെയ്തു

അലനല്ലൂര്‍ : സംസ്ഥാന ജിഎസ്ടി വകുപ്പ് മുന്‍ ഡെപ്യുട്ടി കമ്മീഷണര്‍ ഇബ്‌നു അലി എടത്തനാട്ടുകരയുടെ പ്രഥമ നോവല്‍ തറുതല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍ പ്രകാശനം ചെയ്തു. അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് മന്‍സില്‍ ബക്കര്‍ പുസ്തകം…

സമന്വയ കാവ്യാലാപന മത്സരം നടത്തി

കല്ലടിക്കോട്: സമന്വയ കലാ സാംസ്‌കാരികവേദിയുടെ നേതൃത്വത്തില്‍ കാവ്യാലാപന മത്സരം നടത്തി. കരിമ്പ ഗവ.യു.പി സ്‌കൂളില്‍ നടന്ന മത്സരം കവയിത്രി ഷീജ വക്കം ഉദ്ഘാടനം ചെയ്തു. സമന്വയ സെക്രട്ടറി വി.പി ജയരാജന്‍ അധ്യക്ഷനായി. കരിമ്പ പഞ്ചാ യത്ത് പ്രസിഡന്റ് പി.എസ് രാമചന്ദ്രന്‍ മുഖ്യാതിഥിയായി.…

സൗജന്യമെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു

അലനല്ലൂര്‍ : കനിവ് കര്‍ക്കിടാംകുന്നിന്റെ നേതൃത്വത്തില്‍ സഹകാര്‍ മെഡിക്കല്‍സി ന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു. അലനല്ലൂര്‍ പഞ്ചായത്ത് അംഗം പി.എം മധു ഉദ്ഘാടനം ചെയ്തു. കനിവ് വൈസ് പ്രസിഡന്റ് പി.കെ മുഹമ്മദലി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം വി.…

error: Content is protected !!