വെള്ളിയാഴ്ച മുതല്‍ ഹജ്ജ് സര്‍വ്വീസുകള്‍ മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നും.
മലപ്പുറം: കൊച്ചി വിമാനത്താവളത്തില്‍ നിന്നുള്ള ഹജ്ജ് സര്‍വ്വീസ് വെള്ളിയാഴ്ച ആരം ഭിക്കുന്നതോടെ മെയ് 22 വരെയുള്ള ദിവസങ്ങളില്‍ സംസ്ഥാനത്തെ മൂന്ന് എംബാര്‍ക്കേ ഷന്‍ പോയിന്റുകളില്‍ നിന്നും ഹജ്ജ് വിമാനങ്ങള്‍ സര്‍വ്വീസ് നടത്തും. കൊച്ചിയില്‍ നിന്നും ആദ്യ ദിവസമായ വെള്ളിയാഴ്ച വൈകുന്നേരം 5.55…