Month: May 2025

കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു

മണ്ണാര്‍ക്കാട്: ജലനിരപ്പ് ഉയര്‍ന്നതോടെ കാഞ്ഞിരപ്പുഴ അണക്കെട്ടി ന്റെ മൂന്നുഷട്ടറു കളും അഞ്ച് സെന്റീമീറ്റര്‍വീതം ഉയര്‍ത്തി. അണക്കെ ട്ടിന്റെ പരമാവധി സംഭരണ ശേഷി 97.5 മീറ്ററാണ്. ഇന്ന് ജലനിരപ്പ് 93.25 മീറ്റര്‍ എത്തിയതോടെയാണ് ഷട്ടറുകള്‍ തുറന്നത്. വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ ജലക്രമീകരണത്തിനുവേണ്ടി യാണ്…

അന്തരിച്ചു

അലനല്ലൂര്‍ കലങ്ങോട്ടിരിയില്‍ പരേതനായ കളപ്പുരക്കല്‍ കരുണാകരന്റെ ഭാര്യ തങ്കമ്മ (78) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍. മക്കള്‍: ഷൈലജ, ബാബു, പരേതരായ സരള, സൗദാമിനി. മരുമക്കള്‍: ശിവന്‍, ഗോപി, ലീന

ലോക പുകയില വിരുദ്ധദിനമാചരിച്ചു

പാലക്കാട്: ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെയും ആരോഗ്യം ആനന്ദം അക റ്റാം അര്‍ബുദം കാന്‍സര്‍ പ്രതിരോധ ജനകീയ ക്യാമ്പയിന്റെ രണ്ടാം ഘട്ടത്തിന്റെയും ജില്ലാതല ഉദ്ഘാടനം കെ .ഡി പ്രസേനന്‍ എം എല്‍ എ നിര്‍വഹിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനുമോള്‍…

സി.പി.എം. വാര്‍ഡ് കമ്മിറ്റി അനുമോദിച്ചു

അലനല്ലൂര്‍ : സി.പി.എം. പെരിമ്പടാരി വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശ്രേഷ്ഠം 2025 സംഘടിപ്പിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു, എല്‍.എസ്.എസ്., യു.എസ്.എസ്., എന്‍. എം.എം.എസ്. പരീക്ഷകളില്‍ മികച്ച വിജയം നേടിയ പെരിമ്പടാരി പ്രദേശത്തെ പ്രതി ഭകള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ആശാപ്രവര്‍ത്തകര്‍, ഹരിതകര്‍മ്മ സേന അംഗ…

മെയ് മാസത്തെ റേഷന്‍ വിതരണം ജൂണ്‍ നാലു വരെ നീട്ടി

മണ്ണാര്‍ക്കാട് : സംസ്ഥാനമെങ്ങും തുടരുന്ന കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തി ല്‍ മെയ് മാസത്തെ റേഷന്‍ വിതരണം ജൂണ്‍ നാലു വരെ നീട്ടിയതായി ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഭക്ഷ്യധാന്യങ്ങളുടെ വിട്ടെടുപ്പും റേഷന്‍ വിതരണവും സംസ്ഥാനത്ത് പ്രതിസന്ധിയിലാണെന്ന രീതിയിലുള്ള മാധ്യമവാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണ്.…

ഒന്നാം സമ്മാനം 10 കോടി! മണ്‍സൂണ്‍ ബമ്പര്‍ വിപണിയില്‍

മണ്ണാര്‍ക്കാട് : പത്ത് കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ മണ്‍സൂണ്‍ ബമ്പര്‍ (ബി ആര്‍ 104) ഭാഗ്യക്കുറി വില്പനയ്ക്കായി വിപണിയില്‍ എത്തി. ആകെ അഞ്ചു പരമ്പരകളിലായാണ് ടിക്കറ്റുകള്‍ എത്തിയത്. 10 ലക്ഷം രൂപ രണ്ടാം സ മ്മാനമായി…

കനത്തകാറ്റിലും മഴയിലും താലൂക്കില്‍ വ്യാപകനാശനഷ്ടം

ഒരാഴ്ചക്കിടെ ഭാഗികമായി തകര്‍ന്നത് 37 വീടുകള്‍ മണ്ണാര്‍ക്കാട് : കനത്തകാറ്റിലും മഴയിലും താലൂക്കില്‍ വ്യാപകനാശനഷ്ടം. പലയിട ങ്ങളിലും വീടുകള്‍ തകര്‍ന്നതിന് പുറമെ കൃഷിനാശവുമുണ്ടായി. വൈദ്യുതിവിതര ണവും പ്രതിസന്ധിയിലായി. അതിശക്തമായ മഴ തുടരുന്നത് മലയോരമേഖലയേയും ആശങ്കയിലാക്കുന്നുണ്ട്. താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ…

ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട് : കാത്തലിക് സിറിയന്‍ ബാങ്കിന്റെ നവീകരിച്ച ബ്രാഞ്ച് നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. എ.ടി.എം. കൗണ്ടര്‍ യു.ജി.എസ്. ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അജിത്ത് പാലാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍ ഇബ്രാഹിം, ഡോ.കെ.എ കമ്മാപ്പ, ഡോ.ഷിഹാബുദ്ദീന്‍, കെ.വി…

മണ്ണാര്‍ക്കാട് വന്‍ മോഷണം; പണവും സ്വര്‍ണവും കവര്‍ന്നു

മണ്ണാര്‍ക്കാട്: പൂട്ടിക്കിടന്ന വീടിന്റെ വാതില്‍കുത്തിപൊളിച്ച് അകത്തുകയറിയ മോ ഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു. ശിവ ന്‍കുന്ന് ശിവക്ഷേത്രത്തിന് മുന്‍വശത്തായുള്ള റിട്ട. അധ്യാപകരായ ശ്രീനിലയത്തില്‍ ശീധരന്റെയും ശ്രീദേവിയുടെയും വീട്ടിലാണ് കവര്‍ച്ച നടന്നത്. അലമാരയില്‍ സൂക്ഷി ച്ചിരുന്ന 18 പവന്‍ സ്വര്‍ണാഭരണങ്ങളും…

ഫാമിനുള്ളില്‍ കാട്ടാനകള്‍ തമ്പടിക്കുന്നത് തടയാന്‍ നടപടികള്‍; ഫാം അധികൃതരും വനംവകുപ്പും ചര്‍ച്ച നടത്തി

കോട്ടോപ്പാടം: തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണകേന്ദ്രം വളപ്പില്‍ കാട്ടാനകള്‍ തമ്പടിക്കുന്നത് തടയുന്നതിനുള്ള നടപടികള്‍ക്കായി വെറ്ററിനറി സര്‍വകലാശാല പ്രതിനിധികളും വനം വകുപ്പ് അധികൃതരും ചര്‍ച്ച നടത്തി. ഫാമിന് ചുറ്റുമുള്ള സൗ രോര്‍ജ്ജതൂക്കുവേലി നിര്‍മാണം വേഗത്തിലാക്കാമെന്ന് സര്‍വകലാശാല പ്രതിനിധി കള്‍ ഉറപ്പുനല്‍കി. ഫാമി ന് ചുറ്റും…

error: Content is protected !!