മണ്ണാര്‍ക്കാട് : കാത്തലിക് സിറിയന്‍ ബാങ്കിന്റെ നവീകരിച്ച ബ്രാഞ്ച് നഗരസഭാ ചെയര്മാന് സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. എ.ടി.എം. കൗണ്ടര്‍ യു.ജി.എസ്. ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അജിത്ത് പാലാട്ട് ഉദ്ഘാടനം ചെയ്തു.

നഗരസഭാ കൗണ്‍സിലര്‍ ഇബ്രാഹിം, ഡോ.കെ.എ കമ്മാപ്പ, ഡോ.ഷിഹാബുദ്ദീന്, കെ.വി അബ്ദു റഹ്മാന്, കാത്തലിക് സിറിയന്‍ ബാങ്ക് സോണല്‍ ഹെഡ് ജെയ്സണ്‍ ജോസ്, ക്ലസ്റ്റര്‍ ഹെഡ് ടി.വി രാജഗോപാല്‍, ബ്രാഞ്ച് മാനേജര്‍ അനൂപ് മേനോന് തുടങ്ങിയവര്‍ പങ്കെടു ത്തു.
