അലനല്ലൂര്‍ കലങ്ങോട്ടിരിയില്‍ പരേതനായ കളപ്പുരക്കല്‍ കരുണാകരന്റെ ഭാര്യ തങ്കമ്മ (78) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍. മക്കള്‍: ഷൈലജ, ബാബു, പരേതരായ സരള, സൗദാമിനി. മരുമക്കള്‍: ശിവന്, ഗോപി, ലീന
ആധികാരികവും സമഗ്രവുമായി മണ്ണാര്‍ക്കാട്ടെ വാര്‍ത്തകള്‍ അറിയാം