Month: December 2024

ഡിസംബര്‍ 1 ലോക എയ്ഡ്സ് ദിനം; ‘ഒന്നായ് പൂജ്യത്തിലേക്ക് ‘ ലക്ഷ്യം കൈവരിക്കാന്‍ കേരളം

മണ്ണാര്‍ക്കാട് : ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കനുസരിച്ച് 2030ഓടുകൂടി പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലാണ് ലോക രാജ്യങ്ങളെങ്കിലും കേരളം വളരെ നേരത്തെ ആ ലക്ഷ്യത്തിലെത്തുമെന്ന് ആ രോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഈ ലക്ഷ്യം കൈവരിക്കാന്‍ ‘ഒന്നായ് പൂജ്യത്തിലേയ്ക്ക്…

error: Content is protected !!