തടസ്സരഹിതമായി ഗുണമേന്മയുള്ള വൈദ്യുതി ലഭ്യമാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി
ചിറ്റൂര്‍ : രാജ്യത്തു തന്നെ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന കെ.എസ്.ഇ.ബിക്കെതിരെ അസത്യ പ്രചരണം നടത്തുന്നവര്‍ ഈ സ്ഥാപനത്തെ ്വകാര്യവല്‍ക്കരണത്തിലേക്ക് തള്ളി വിടാനുള്ള ഗൂഢ ശ്രമങ്ങളാണ് നടത്തി വരുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. ചിറ്റൂര്‍, വിളയോടിയിലുള്ള 66 കെ.വി സബ്‌സ്റ്റേഷനും അനുബന്ധ…