അലനല്ലൂര്‍ :ഗ്രാമ പഞ്ചായത്ത് വികസന സെമിനാറില്‍ 11.12 കോടി രൂപയുടെ കരട് പദ്ധ തിരേഖ സമര്‍പ്പിച്ചു. ഉല്‍പ്പാദനം 81 ലക്ഷം രൂപ, സേവനം 26,97,5354 രൂപ, മെയ്ന്റ നന്‍സ് 25,83,5000 രൂപ എന്നിങ്ങനെയാണ് വകയിരുത്തിയത്. ആയുര്‍വേദ ഹാളില്‍ നടന്ന സെമി നാര് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചാ യത്ത് പ്രസിഡന്റ് സജ്ന സത്താര്‍ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ കെ.റംല ത്ത്, എം.ജിഷ, എം.കെ.ബക്കര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ബ്ലോക്ക് പഞ്ചായത്തംഗം പി. ഷാനവാസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.ഹംസ,പി. മുസ്തഫ, പി. രജ്ഞിത്ത്, പി. ഷൗക്കത്തലി, എ. അനില്‍കുമാര്‍, പഞ്ചായത്ത് സെക്രട്ടറി എന്‍.ശാന്തി,റഷീദ് ആലാ യന്‍, മഠത്തൊടി സിബ്ഗത്ത്, കെ. വേണുഗോപാല്‍, കരീം പടുകുണ്ടില്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി. ബഷീര്‍, എം. അബ്ദുല്‍ അലി, പി.അശ്വതി, ദിവ്യ തലാപ്പില്‍, കെ. അജിത, വിജയലക്ഷ്മി,ഷമീര്‍ ബാബു. പി.കെ അക്ബറലി പാറോക്കോട് തുടങ്ങിയവര്‍ പങ്കെടുത്തു.