മണ്ണാര്‍ക്കാട് : കോട്ടോപ്പാടം വടശ്ശേരിപ്പുറം ചങ്ങായിത്തൊടി വീട്ടില്‍ കാളിക്കുട്ടി (73) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കൃഷ്ണന്‍. മക്കള്‍: സി.രാമന്‍കുട്ടി (ദേശാഭിമാനി ലേഖ കന്‍), സുനില്‍കുമാര്‍ ( കണ്‍സ്യൂമര്‍ ഫെഡ്) , വിനോദ് (ഗള്‍ഫ്), പത്മിനി ,സുനില്‍ദേവ് , മീനു. മരുമക്കള്‍ : സത്യഭാമ (അസി.പ്രൊഫസര്‍ വി.ടി.ബി. കോളേജ് ശ്രീകൃഷ്ണപുരം) , പുഷ്പലത, സുജിത, ഹരിദാസന്‍, ഷീജ, രതീഷ് (കോയമ്പത്തൂര്‍).

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!