Month: February 2024

13 ന് സമ്പൂര്‍ണ കടമുടക്കം,വിജയിപ്പിക്കണമെന്ന് വ്യാപാരികള്‍

മണ്ണാര്‍ക്കാട്: 13 നു നടക്കുന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാപാര സംരക്ഷണ യാത്രയുടെ സമാപനത്തോടനുബന്ധിച്ച് മുഴുവന്‍ കടകളും അടഞ്ഞു കിട ക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര നയിക്കുന്ന യാത്രയുടെ സമാപനത്തോടനുബന്ധിച്ച് അഞ്ചു…

ചെത്തല്ലൂര്‍ സഹകരണബാങ്ക്55-ാം മൈല്‍ ശാഖഉദ്ഘാടനം ചെയ്തു

തച്ചനാട്ടുകര : വിശ്വസ്തതയുടേയും സുരക്ഷിതത്വത്തിന്റെയും 74 വര്‍ഷങ്ങളുടെ പ്രവ ര്‍ത്തനപാരമ്പര്യത്തിന്റെ കരുത്തില്‍ ചെത്തല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നാലാമത് ശാഖ 55-ാംമൈലില്‍ പ്രവര്‍ത്തനം തുടങ്ങി. വി.കെ.ശ്രീകണ്ഠന്‍ എം.പി. ഉദ്ഘാ ടനം ചെയ്തു. ലോക്കര്‍ ഉദ്ഘാടനം എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡന്റ്…

വെയിലിന് ചൂടേറുന്നു സൂര്യാഘാതമേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ഡി.എം.ഒ

മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയില്‍ അന്തരീക്ഷതാപനില വര്‍ദ്ധിച്ചു വരികയാണെന്നും സൂര്യാഘാതമേല്‍ക്കാതിരിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓ ഫീസര്‍ ( ആരോഗ്യം ) ഡോ. വിദ്യ . കെ. ആര്‍ അറിയിച്ചു. രാവിലെ 11 മുതല്‍ വൈകീട്ട് 3 വരെ നേരിട്ട്…

അലനല്ലൂരില്‍ വസ്ത്രവ്യാപാരശാലയില്‍ തീപിടിത്തം

അലനല്ലൂര്‍: ടൗണില്‍ ചന്തപ്പടിയിലുള്ള വസ്ത്രവ്യാപാരശാലയില്‍ തീപിടിത്തം. സംസ്ഥാന പാതയോരത്തുള്ള വൈറസ് എന്ന സ്ഥാപത്തിലാണ് അഗ്നിബാധയുണ്ടായത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.വിവരമറിയിച്ച പ്രകാരം വട്ടമ്പലത്ത് നിന്നും അഗ്നിരക്ഷാസേനയെത്തി തീയണയ്ക്കാന്‍ ശ്രമം തുടങ്ങി. രക്ഷാപ്രവര്‍ത്തനത്തിന് നാട്ടുകാരും രംഗത്തുണ്ട്. സംഭവത്തെ തുടര്‍ന്ന് കുമരംപുത്തൂര്‍ – ഒലിപ്പുഴ സംസ്ഥാന…

തിരുവിഴാംകുന്ന് ഫാമിലെ അനധികൃതമരംമുറി; വൈസ്ചാന്‍സിലര്‍ക്ക് പരാതി നല്‍കി, ശക്തമായ നടപടി വേണമെന്ന് പി.മനോമോഹനന്‍

മണ്ണാര്‍ക്കാട്: തിരുവിഴാംകുന്ന് ഫാമില്‍ നിന്നും അനധികൃതമായി മരം മുറിച്ച് കടത്താ ന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഫാം വര്‍ക്കേഴ്സ് യൂനിയന്‍ (സിഐടിയു) സംസ്ഥാന കമ്മിറ്റി അംഗവും സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ പി.മനോമോഹനന്‍ സര്‍വകലാശാല വൈസ് ചാന്‍ സിലര്‍ക്ക് പരാതി…

തിരുവിഴാംകുന്ന് ഫാമിലെ അനധികൃതമരംമുറി: വകുപ്പുതല അന്വേഷണവും തുടങ്ങി, മൂന്നംഗ സമിതി സ്ഥലം സന്ദര്‍ശിച്ചു,

മണ്ണാര്‍ക്കാട് : തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണകേന്ദ്രം വളപ്പില്‍ നിന്നും അനധി കൃതമായി മരം മുറിച്ച് നീക്കിയെന്ന സംഭവത്തില്‍ വകുപ്പ് തല അന്വേഷണവും ആരം ഭിച്ചു. ഇതിന്റെ ഭാഗമായി പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ നിന്നുള്ള മൂന്നം ഗ സമിതി സ്ഥലം സന്ദര്‍ശിക്കുകയും അനധികൃതമായി…

മണ്ണാര്‍ക്കാട് നഗരസഭ ബജറ്റ് അവതരിപ്പിച്ചു

മണ്ണാര്‍ക്കാട്: വിദ്യാഭ്യാസമേഖലയുടെ സമഗ്രവികസനവും വയോജനങ്ങളുടെയും പാര്‍ ശ്വവത്കരിക്കപ്പെട്ടവരുടെയും സംരക്ഷണത്തിനും ഊന്നല്‍ നല്‍കി മണ്ണാര്‍ക്കാട് നഗര സഭയുടെ 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ്. 71,70,83,073 കോടിരൂപ വരവും 70,27,37,500 കോടി ചിലവും 1,43,45,573 കോടിരൂപ നീക്കിയിപ്പുമുള്ള ബജറ്റ് വൈസ് ചെയര്‍പേഴ്സണ്‍ കെ.പ്രസീതയാണ് അവതരിപ്പിച്ചത്.…

തെന്നാരി എസ്.സി കോളനിയില്‍ സംരക്ഷണഭിത്തി നിര്‍മിക്കാന്‍ നടപടിയായി

പാലക്കാട് : തെന്നാരി എസ്.സി കോളനി സംരക്ഷണഭിത്തി നിര്‍മാണവുമായി ബന്ധ പ്പെട്ട് മണ്ണാര്‍ക്കാട് നഗരസഭയുടെ ഫണ്ട് വച്ച് പദ്ധതി ടെന്‍ഡര്‍ ചെയ്യുകയും സൈറ്റ് കരാ റുകാരന് കൈമാറിയതായും നിര്‍വഹണോദ്യോഗസ്ഥന്‍ പട്ടികജാതി-പട്ടികവര്‍ഗ വി കസന ജില്ലാതല യോഗത്തില്‍ അറിയിച്ചു. മെയ് മാസം ട്രൈബല്‍…

ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിച്ച് ഉത്തരവിട്ടു26,125 ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രയോജനം ലഭിക്കും

മണ്ണാര്‍ക്കാട് : സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ച് 7,000 രൂപയാക്കി ആരോഗ്യ വകുപ്പ് ഉത്തരവിട്ടു.2023 ഡിസംബര്‍ മാസം മുത ല്‍ പ്രാബല്യത്തില്‍ വരത്തക്കവിധത്തിലാണ് ഓണറേറിയം വര്‍ധിപ്പിച്ചത്. 2016ന് മുമ്പ് ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 1,000…

അഖിലേന്ത്യ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു; ലിന്‍ഷ മെഡിക്കല്‍സ് ജേതാക്കള്‍

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ഫുട്ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്നുവ ന്ന തുടങ്ങിയ അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു. മണ്ണാര്‍ ക്കാട് ലിന്‍ഷ മെഡിക്കല്‍സും കെ.എം.ജി. മാവൂരും തമ്മില്‍ നടന്ന ഫൈനല്‍ മത്സര ത്തില്‍ ലിന്‍ഷാ മെഡിക്കല്‍സ് ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ചു.…

error: Content is protected !!