Month: January 2024

എ.സി.ഷണ്‍മുഖദാസ് സ്മാരകമന്ദിര ശിലാസ്ഥാപനം ഫെബ്രുവരി നാലിന്

കാരാകുര്‍ശ്ശി: വലിയട്ടയില്‍ നിര്‍മിക്കുന്ന എ.സി.ഷണ്‍മുഖദാസ് സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപന കര്‍മ്മ ബ്രോഷര്‍ പ്രകാശനം വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോയ്ക്ക് കൈമാറി നിര്‍വഹിച്ചു. എന്‍.സി.പി. കാരാ കുര്‍ശ്ശി മണ്ഡലം കമ്മിറ്റിയും എ.സി.ഷണ്‍മുഖദാസ് ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തായാ ണ് വലിയട്ടയില്‍…

നഗരത്തിലെ ജനങ്ങളുടെ പ്രാഥമികാരോഗ്യം ഉറപ്പാക്കാന്‍ നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍

മണ്ണാര്‍ക്കാട് : സംസ്ഥാന നഗര പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സമഗ്ര പ്രാഥമിക ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതിനായി സംസ്ഥാനത്ത് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ സജ്ജമാകുന്നു. നഗര പ്രദേശങ്ങളില്‍ പ്രാഥമിക ആരോഗ്യ പരിചരണം ഉറപ്പാക്കാനാണ് ജനകീയ ആരോഗ്യ കേന്ദ്രം മാതൃകയില്‍ നഗര ജനകീയ…

ഭാര്യയെ ഭര്‍ത്താവ് വിറകുകൊള്ളി കൊണ്ട് തലക്കടിച്ചു കൊന്നു

പാലക്കാട് : കോട്ടായിയില്‍ ഭര്‍ത്താവ് ഭാര്യയെ വിറക് കൊള്ളി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. ചേന്ദങ്കാട് സ്വദേശി വേശുക്കുട്ടി (65) ആണ് മരിച്ചത്. കുടുംബവഴ ക്കാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക വിവരം. ഇന്നലെ രാത്രിയായിരുന്നു സംഭവം. ആക്രമണത്തില്‍ പരിക്കേറ്റ വേശുക്കുട്ടി വീട്ടില്‍ വച്ചു…

പരിശോധന നിരക്കില്‍ വന്‍ഇളവ്; അലനല്ലൂര്‍ നീതി ലാബില്‍ മെഗാ ഹെല്‍ത്ത് ചെക്കപ്പ് ക്യാംപ് നാളെ

അലനല്ലൂര്‍: ഇ.എം.എസ്. മെമ്മോറിയല്‍ നീതി മെഡിക്കല്‍ ലാബ് ആന്‍ഡ് ഡയഗ്നോസ്റ്റി ക് സെന്ററില്‍ നാളെ മെഗാ ഹെല്‍ത്ത് ചെക്കപ്പ് ക്യാംപ് നടക്കും. രാവിലെ 6.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ക്യാംപ് സമയം. ജീവിത ശൈലി രോഗങ്ങളുടേതുള്‍പ്പടെ 1500 രൂപയോളം…

നിര്‍ദിഷ്ടഗ്രീന്‍ഫീല്‍ഡ് ഹൈവേ: വനാതിര്‍ത്തിയില്‍ പരിശോധന നടത്തി

മണ്ണാര്‍ക്കാട്: നിര്‍ദിഷ്ട ഗ്രീന്‍ ഫീല്‍ഡ് ഹൈവേ കടന്നുപോകുന്ന മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള വനാതിര്‍ത്തികളില്‍ വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരും, ദേശീ യപാത അതോറിറ്റി ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം പരിശോധന നടത്തി. വനാതിര്‍ ത്തികളില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനായുള്ള പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനായിരുന്നു സന്ദര്‍ശനം.…

പപ്പട കച്ചവടക്കാരനെ നിരീക്ഷിച്ചിട്ടില്ലെന്ന് എക്‌സൈസ് കമ്മീഷണര്‍

പാലക്കാട് : പപ്പട കച്ചവടം നടത്തുന്നയാള്‍ക്ക് പിന്നാലെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നട ക്കുകയാണെന്ന പരാതിയില്‍ അടിസ്ഥാനമില്ലെന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷ ണര്‍ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ കമ്മീഷ ന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജു നാഥ്…

പ്രീ പ്രൈമറി കലോത്സവത്തിന് സമാപനം, ചളവ സ്‌കൂള്‍ ചാംപ്യന്‍മാര്‍

അലനല്ലൂര്‍ : കുരുന്ന് കലാപ്രതിഭകള്‍ മാറ്റുരച്ച അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രീപ്രൈമ റി കലോത്സവം ലിറ്റില്‍ഫെസ്റ്റിന് അലനല്ലൂര്‍ എ.എം.എല്‍.പി. സ്‌കൂളില്‍ നിറപ്പകിട്ടാര്‍ ന്ന സമാപനം. ചളവ ഗവ.യു.പി. സ്‌കൂള്‍ ഓവര്‍ ആള്‍ ചാംപ്യന്‍മാരായി. എടത്തനാട്ടുകര എം.ഇ.എസ്. കെ.ടി.എം. എല്‍.പി. സ്‌കൂള്‍ ഫസ്റ്റ്…

മദര്‍കെയറില്‍ അഞ്ച് ചികിത്സാ വിഭാഗങ്ങളില്‍ സൗജന്യ മെഡിക്കല്‍ ക്യാംപ് നാളെ

മണ്ണാര്‍ക്കാട് : മദര്‍കെയര്‍ ഹോസ്പിറ്റലിലെ അഞ്ചു ചികിത്സാ വിഭാഗങ്ങളില്‍ നാളെ സൗ ജന്യ മെഡിക്കല്‍ ക്യാംപ് നടക്കും. ഒബ്സ്റ്റട്രിക്ക്സ് ആന്‍ഡ് ഗൈനക്കോളജി, ന്യൂറോളജി, ഇ.എന്‍.ടി, ശ്വാസകോശ രോഗം, നേത്രരോഗ വിഭാഗങ്ങളിലാണ് മെഡിക്കല്‍ ക്യാംപ് ഒരുക്കുന്നത്. രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒരു…

ഹൈടെക് കൃഷിക്കൊരുങ്ങി കുടുംബശ്രീ

മണ്ണാര്‍ക്കാട് : ആധുനിക സൗകര്യങ്ങളോടെ ഡ്രോണ്‍ ഉപയോഗിച്ച് കൃഷി നടത്താ നൊരുങ്ങി കുടുംബശ്രീ. കാര്‍ഷിക മേഖലയില്‍ കൂലി ചെലവ് കുറയ്ക്കുന്നതിനും ശാസ്ത്രീയമായി കൃത്യതയോടെ വിത്തും വളവും പ്രയോഗിക്കാനും വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ മനസിലാക്കാനും രോഗങ്ങളും കീടബാധ പെട്ടെന്ന് കണ്ടെത്താനും ഇത്തരം കൃഷി…

വരള്‍ച്ച മുന്നില്‍ കണ്ട് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ നിര്‍ദേശം

പാലക്കാട് : വരും മാസങ്ങളില്‍ ഉണ്ടായേക്കാവുന്ന വരള്‍ച്ച മുന്നില്‍ക്കണ്ടുള്ള പ്രവര്‍ത്ത നങ്ങള്‍ ആസൂത്രണം ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് നിര്‍ദേശം. ജല അതോറിറ്റിയും…

error: Content is protected !!