പാലക്കാട് : ഒക്ടോബര്‍ 23 ന് പാലക്കാട് സിന്ധു കൂള്‍ബാറിന് സമീപം അവശനിലയില്‍ കാണപ്പെട്ട ഏകദേശം 60-70 വയസ് തോന്നിക്കുന്ന പുരുഷന്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 28 ന് മരിച്ചു. പേരും വിലാസവും വ്യക്തമല്ല. ഇദ്ദേഹ ത്തെ കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷ നില്‍ ബന്ധപ്പെടണം. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് ടൗണ്‍ സൗത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍: 9497987146, 9497980637, 0491-2537368