പാലക്കാട്: ജില്ലയില്‍ 20 കൃഷി അസിസ്റ്റന്റുമാരെ നിയമിക്കുന്നതിന് ഉത്തരവായിട്ടു ണ്ടെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ അറിയി ച്ചു. കൃഷിവകുപ്പ് മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയില്‍ എറണാകുളം ഹെഡ് ഓഫീസില്‍ ഒക്ടോബര്‍ മൂന്നിന് ചേരുന്ന യോഗത്തില്‍ തുടര്‍നടപടികള്‍ക്കായി ഈ വിഷയം അവതരിപ്പിക്കുമെന്നും അറിയിച്ചു.
![](http://unveilnewser.com/wp-content/uploads/2023/09/EDITED-PORTAL-AD-copy-1050x252.jpg)