Month: May 2023

താത്കാലിക ഒഴിവുകളില്‍ പട്ടികവര്‍ഗ്ഗ വിഭാഗക്കാരെ നിയമിക്കണം

പാലക്കാട്: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള അട്ടപ്പാടി,പാലക്കാട് ഏരിയ കളിലെ താത്ക്കാലിക ജീവനക്കാരുടെ നിയമനങ്ങളില്‍ എസ്.ടി വിഭാഗക്കാരെ ഉള്‍പ്പെ ടുത്തണമെന്നും അവരില്ലാത്ത പക്ഷം എസ്.സി വിഭാഗക്കാരെ നിയമിക്കാമെന്നും കെ. ശാന്തകുമാരി എം.എല്‍.എ.ജില്ലയിലെ എസ്.സി.പി/ടി.എസ്.പി പദ്ധതികളുടെ പ്രവര്‍ത്ത നങ്ങള്‍ വിലയിരുത്തുന്നതിനുമായി ജില്ലാ പഞ്ചായത്ത്…

എടയ്ക്കല്‍ വളവില്‍ അപകടം;മൂന്ന് പേര്‍ക്ക് പരിക്ക്

മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ തച്ചമ്പാറ എടായ്ക്കല്‍ വളവിന് സമീപം കാറും ലോ റിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാര്‍യാത്രികരായ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പുലാപ്പറ്റ കോണിക്കഴി സ്വദേശികളായ അസ്‌ന (22),സഫ്ദാര്‍ (21)അല്‍ഫിയ (20) എന്നിവ ര്‍ക്കാണ് പരിക്കേറ്റത്.ഇന്നലെ വൈകീട്ട് 6.30നാണ് സംഭവം.മണ്ണാര്‍ക്കാട് നിന്നും കല്ലടി…

ബൈക്കും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

അലനല്ലൂർ: കുമരംപുത്തൂർ ഒലിപ്പുഴ സംസ്ഥാന പാതയിൽ അലനല്ലൂർ മുണ്ടത്ത് പള്ളിക്ക് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ പാക്കത്ത്കുളമ്പിലെ പൂവത്തുംപറമ്പിൽ അബ്ദു (32), മക്കളായ ഫിദ ഫാത്തിമ (13), ഫൈസാൻ (7) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ…

നായ കുറുകെ ചാടി,ബൈക്ക് മറിഞ്ഞു രണ്ടുപേർക്ക് പരിക്ക് 

മണ്ണാര്‍ക്കാട്: റോഡിന് കുറുകെ ചാടിയ നായയെ ഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക് മറി ഞ്ഞ് രണ്ട് പേര്‍ക്ക് പരിക്കേറ്റു . കണ്ണൂര്‍ ഇരിട്ടി വട്ടംതൊട്ടിയില്‍ വീട്ടില്‍ മോളി മാത്യു (55), മുക്കാലി നെടിയാനിക്കല്‍ വീട്ടില്‍ ജെയ്‌മോന്‍ (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ…

നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി

മണ്ണാര്‍ക്കാട്: നഗരസഭ ആരോഗ്യവിഭാഗം എന്‍ഫോഴ്‌സ്‌മെന്റ് ടീമിന്റെ നേതൃത്വത്തി ല്‍ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരോധിത പ്ലാ സ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.മണ്ണാര്‍ക്കാട് ആശുപത്രിപ്പടി ജങ്്ഷനിലെ അല്‍ അമീന്‍ സ്റ്റോറില്‍ നിന്നാണ് നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളായ സഞ്ചികള്‍, ഡി സ്പോസ്സിബിള്‍ ഗ്ലാസ്,തെര്‍മോകോള്‍…

ആശ്വാസമായി ഹൃദ്യം പദ്ധതി; ഇതുവരെ പൂര്‍ത്തിയായത് 5805 ഹൃദയ ശസ്ത്രക്രിയകള്‍

ഈ വര്‍ഷം 354 സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി 17,256 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു മണ്ണാര്‍ക്കാട്: ഹൃദ്രോഗം മൂലമുള്ള ശിശുമരണനിരക്ക് കുറയ്ക്കുന്നത് ലക്ഷ്യമിട്ട് ആരോ ഗ്യ വകുപ്പ് രൂപം നല്‍കിയ ഹൃദ്യം പദ്ധതിയിലൂടെ 5,805 കുട്ടികള്‍ക്ക് ഹൃദയ ശസ്ത്രക്രി യ പൂര്‍ത്തിയായി.…

കിണറിലേക്കിറങ്ങാന്‍ ‘കരിമ്പ കൊളുത്ത്’; സിമ്പിളാണ് സേഫും

മണ്ണാര്‍ക്കാട്: കിണറപകടങ്ങളില്‍ നിന്നും ഒട്ടേറെ പേരെ ജീവിതത്തിലേക്ക് തിരികെ കയറ്റിയ കരിമ്പയിലെ വെണ്ണടി വീട്ടില്‍ ഷമീര്‍ (40) ആയാസരഹിതമായി ആളുകള്‍ക്ക് കിണറിലേക്ക് ഇറങ്ങാന്‍ ഒരു പുതിയ കൊളുത്ത് നിര്‍മിച്ചിരിക്കുകയാണ്. ‘കരിമ്പ കൊ ളുത്ത്’ എന്നാണ് സ്വയംസുരക്ഷയുടെ ഈ കൊളുത്തിന് ഷമീറിട്ട പേര്.…

ജില്ലയില്‍ ഒട്ടാകെ ജയ അരി കൃഷിചെയ്യുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കത്ത് നല്‍കാന്‍ തീരുമാനം

പാലക്കാട്: ജനങ്ങള്‍ക്ക് ഏറെ താത്പര്യമുള്ള ജയ അരി പാലക്കാട് ജില്ലയില്‍ ഒട്ടാകെ കൃഷി ചെയ്യുക ലക്ഷ്യമിട്ട് കര്‍ഷകര്‍ക്ക് ജയ നെല്‍വിത്തും സാങ്കേതിക സഹായങ്ങളും നല്‍കുന്നതിന് കൃഷിവകുപ്പും സപ്ലൈക്കോയും മുന്‍കൈയെടുക്കുന്നതിനും ഈ വിഷ യത്തില്‍ നയപരമായ തീരുമാനമുണ്ടാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കത്ത് നല്‍കാ…

താനൂർ ബോട്ടപകടം സമഗ്രമായ ജുഡീഷ്യൽ അന്വേഷണം നടത്തും- മുഖ്യമന്ത്രി

– മരിച്ചവരുടെ ആശ്രിതർക്ക് 10 ലക്ഷം വീതം നഷ്ടപരിഹാരം – പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും – പൊലീസിന്റെ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷണവും നടത്തും മലപ്പുറം: താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട് സമഗ്രമായ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി…

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി ചുഴലിക്കാറ്റായേക്കും കേരളത്തില്‍ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത

മണ്ണാര്‍ക്കാട്: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും തെക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴി ശക്തിപ്രാപിച്ച് ന്യൂന മര്‍ദ്ദമായും തുടര്‍ ന്ന് ചുഴലിക്കാറ്റായി മാറാനും സാധ്യത. ഇതിന്റെ ഫലമായി അടുത്ത 5 ദിവസം കേരള ത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ കാറ്റോടു…

error: Content is protected !!