തച്ചനാട്ടുകര: പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജീവിത ശൈലി രോഗ നിര്‍ണ്ണയ ക്ലിനിക്കും വിവ ക്യാമ്പയിനിങ്ങിന്റെ ഭാഗമായി ഹീമോഗ്ലോബിന്‍ പരി ശോധന ക്യാമ്പും നടത്തി.അണ്ണാന്‍തൊടി പിഎന്‍എം എല്‍പി സ്കൂളില്‍ നടന്ന ക്യാമ്പ് ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സി പി സുബൈര്‍ ഉദ്ഘാടനം ചെയ്തു. ഹെ ല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീനിവാസന് അധ്യക്ഷനായി.സ്കൂള്‍ പ്രധാന അധ്യാപകന് ഹംസ മാസ്റ്റര്‍,സെക്രട്ടറി പ്രശാന്ത്കുമാര്‍,സ്കൂള്‍ മാനേജര്‍ മോഹനന് മാസ്റ്റര്‍,മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സി പി അലവി മാസ്റ്റര്‍,സി പി സൈദലവി,യൂസഫ് കൊമ്പത്ത്,ഫാസില്‍ ചെങ്ങോടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.