Month: April 2023

ഭാര്യയുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ കിണറ്റില്‍ വീണു; യുവാവിന് ദാരുണാന്ത്യം

പെരുമ്പാവൂര്‍: വീട്ടുമുറ്റത്തെ കിണറിന്റെ വക്കത്തിരുന്ന് ഭാര്യയുമായി ഫോണില്‍ സം സാരിക്കുന്നതിനിടയില്‍ കിണറ്റില്‍ വീണ യുവാവു മരിച്ചു.ഐമുറി മദ്രാസ് കവല വാഴ യില്‍ വീട്ടില്‍ മനീഷാണ് (മനു-35) മരിച്ചത്.വെള്ളിയാഴ്ച രാത്രി ഒമ്പതിനായിരുന്നു സംഭ വം. ഭാര്യ ഒരാഴ്ചയായി സ്വന്തം വീട്ടിലായിരുന്നു.സംസാരത്തിനിടെ ഫോണ്‍ നിലച്ചതോടെ…

തെങ്ങുകയറുന്നതിനിടെ ഷോക്കേറ്റ് വീണ യുവാവ് മരിച്ചു

മണ്ണാര്‍ക്കാട്: തെങ്ങില്‍ കയറുന്നതിനിടെ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് വീ ണ് യുവാവ് മരിച്ചു.തിരുവിഴാംകുന്ന് കാപ്പുപറമ്പ് ചാച്ചിപ്പാടന്‍ വീട്ടില്‍ ഹനീഫയുടെ മകന്‍ അസ്‌കര്‍ (28) ആണ് മരിച്ചത്.ശനിയാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. തേങ്ങയിടാന്‍ കയറുന്നതിനിടെ സമീപത്തെ റബര്‍ തൈകള്‍ക്ക് മുകളിലുണ്ടായിരുന്ന…

ഇന്ധന സര്‍ചാര്‍ജ്: പൊതു തെളിവെടുപ്പ് 12ന്

തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡ്, 2022 ജൂലൈ മുതല്‍ സെ പ്റ്റംബര്‍ വരെയും 2022 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുമുള്ള കാലയളവില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനും വാങ്ങുന്നതിനും കമ്മീഷന്‍ അംഗീകരിച്ച ഇന്ധന ചെലവിനേക്കാള്‍, ഇന്ധന വിലയിലുണ്ടായ വര്‍ധനവ് മൂലമുണ്ടായ അധികബാധ്യത, ഇന്ധന…

എന്റെ കേരളം-പ്രദര്‍ശന വിപണന മേള 2023 നാളെ തുടങ്ങും

പാലക്കാട്: സേവനങ്ങളുടെ കാഴ്ചകളുടെ വിസ്മയങ്ങളുടെ പ്രഭാപൂരമൊരുക്കി ഇന്‍ഫര്‍ മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘എന്റെ കേരളം-പ്രദര്‍ശന വിപണന മേള-2023’ ന് നാളെ വൈകിട്ട് ആറിന് പാലക്കാട് ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ തുടക്കമാകും. വൈദ്യുതി വകുപ്പ് മന്ത്രി…

സംസ്ഥാനത്തെ ക്ഷീരകര്‍ഷകരെ തൊഴില്‍ദിന
പദ്ധതിയില്‍ അംഗമാക്കും: മന്ത്രി ജെ. ചിഞ്ചുറാണി

പള്ളിക്കുറുപ്പ് ക്ഷീരോത്പാദക സഹകരണ സംഘം ഉദ്ഘാടനം ചെയ്തു മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ മുഴുവന്‍ ക്ഷീരകര്‍ഷകരെയും തൊഴില്‍ദിന പദ്ധതിയില്‍ അംഗമാക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമിട്ടതായി മൃഗസംരക്ഷണ-ക്ഷീര വിക സന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പരി ധിയില്‍ ആരംഭിച്ച പള്ളിക്കുറുപ്പ്…

മഹ്‌ളറത്തുല്‍ ബദരിയയും ബദര്‍ അനുസ്മരണവും നടത്തി

കോട്ടപ്പുറം: കേരള മുസ്‌ലിം ജമാഅത്ത് യൂണിറ്റ് കമ്മറ്റി മഹ്‌ളറത്തുല്‍ ബദരിയയും ബദ ര്‍ അനുസ്മരണവും നടത്തി.അബ്ദുല്ല ഫൈസി അധ്യക്ഷത വഹിച്ചു അഷറഫ് അസ്ഹരി ഉദ്ഘാടനം ചെയ്തു ബദര്‍ അനുസ്മരണ പ്രഭാഷണം സൈതലവി സഖാഫി നിര്‍വഹിച്ചു. ഹാഫിള് മുഹമ്മദലി സഖാഫി പ്രാര്‍ത്ഥനക്ക് നേതൃത്വം…

മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

മണ്ണാര്‍ക്കാട് : നഗരസഭയില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്ക മായി.ഇതിന്റെ ഭാഗമായി നഗരവും പ്രധാന റോഡുകള്‍,പാലങ്ങള്‍ എന്നിവയും വൃ ത്തിയാക്കി. നെല്ലിപ്പുഴ,കുന്തിപ്പുഴ,മുക്കണ്ണം പാലം,ടിപ്പുസുല്‍ത്താന്‍ റോഡ്,കുന്തിപ്പുഴ ബൈപ്പാ സ്,അട്ടപ്പാടി റോഡ്,ചങ്ങലീരി റോഡ് എന്നിവടങ്ങളിലെ മാലിന്യങ്ങള്‍ നീക്കി. നഗര സഭയിലെ കണ്ടിജന്റ് ജീവനക്കാര്‍,ഹരിതകര്‍മ്മ സേന…

കലാലയങ്ങളില്‍ ടൂറിസം ക്ലബ്ബുകള്‍; വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം വരുമാനവും

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ എല്ലാവിഭാഗം കോളേജുകളിലും ടൂറിസം ക്ലബ്ബുകള്‍ ഒരു ക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു. ഇതിനായുള്ള നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.വിദ്യാര്‍ത്ഥികളുടെ ആശയപരമായ സംഭാവനകളും കര്‍മ്മശേഷിയും ടൂറിസം വികസനത്തിലേക്കു കൂടി ഉള്‍ച്ചേര്‍ത്തു കൊ ണ്ടാണ് ടൂറിസം ക്ലബ് എന്ന ആശയം…

നിര്യാതനായി

അലനല്ലൂര്‍: തിരുവിഴാംകുന്ന് മുറിയക്കണ്ണി ആലിക്കല്‍ വീട്ടില്‍ കുഞ്ഞമ്മദിന്റെ മകന്‍ യൂസഫ് (65) നിര്യാതനായി.ഭാര്യ: ജമീല ചെട്ടിയാംപറമ്പില്‍.മക്കള്‍ :ഫക്കറുദ്ദീന്‍ (ബ്രദേഴ്‌ സ് സ്റ്റോഴ്‌സ് ഉടമ), റിയാസ് (കണ്ണൂര്‍ എഞ്ചിനീയറിങ് കോളേജ് അദ്ധ്യാപകന്‍), സിറാജ്ജു ദ്ദീന്‍ (സൗദി അറേബ്യ), ഷംസുദീന്‍ (സൗദി അറേബ്യ), നൂറുദ്ദീന്‍…

കുമരംപുത്തൂരില്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

കുമരംപുത്തൂര്‍: മുസ്‌ലിം ലീഗ് കുമരംപുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രവര്‍ത്തക സമി തി അംഗങ്ങളെ ഉള്‍പ്പെടുത്തി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. മുസ് ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.ടി.എ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് അസീ സ് പച്ചീരി…

error: Content is protected !!