വിസ്ഡം റമദാന് വിജ്ഞാനവേദി
എടത്തനാട്ടുകര: വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് ദാറുല്‍ ഖുര്‍ആന്‍ യൂണിറ്റ് കോട്ടപ്പള്ള എം.ബി.കണ്വെന്ഷന് സെന്ററില്‍ സംഘടിപ്പിച്ച വിസ്ഡം റമദാന് വി ജ്ഞാനവേദിയില് പീസ് റേഡിയോ സി.ഇ.ഒ. പ്രൊഫ. ഹാരിസ് ബിന്‍ സലീം ‘വിവാഹം, വിവാഹാഘോഷം, ചില മാര്‍ഗ രേഖകള്‍’,മലപ്പുറം ജാമിഅ അല്‍ ഹിന്ദ്…