മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് ഏപ്രിൽ 18 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...
Month: April 2023
മണ്ണാര്‍ക്കാട്: ഏത് കണ്ടീഷനിലുള്ള ലാപ്ടോപ്പ് എക്സ്ചേഞ്ച് ചെയ്യാന്‍ സുവര്‍ണ്ണാവസ രമൊരുക്കി ഇമേജ് മൊബൈല്‍സ് ആന്‍ഡ് കമ്പ്യൂട്ടേഴ്സ് മണ്ണാര്‍ക്കാട് ഷോറൂമില്‍...
മണ്ണാര്‍ക്കാട്: അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതി ക്ഷേത്രം പൂരത്തോടനുബന്ധിച്ച് നടത്തി യ സമ്മാനകൂപ്പണിന്റെ നറുക്കെടുപ്പ് ഉദ്ഘാടനം സിനിമാ-സീരിയല്‍ നടന്‍ വിനോദ്...
അലനല്ലൂര്‍: കെഎന്‍എം എടത്തനാട്ടുകര മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ കോട്ടപ്പള്ള സലഫി സെന്ററില്‍ വെച്ച് തര്‍ബിയത്തു ക്യാമ്പും ഇഫ്ത്താര്‍ മീറ്റും...
മണ്ണാര്‍ക്കാട്: സമൃദ്ധിയുടേയും സമത്വത്തിന്റേയും കണിവിരുന്നൊരുക്കി മലയാ ളിക ള്‍ക്ക് ഇന്ന് വിഷു ആഘോഷം.വര്‍ഷം മു ഴുവന്‍ നീണ്ട് നില്‍ക്കുന്ന...
മണ്ണാര്‍ക്കാട്: കെ.എസ്.ആര്‍.ടി.സി ടേക്ക് ഓവര്‍ സര്‍വീസുകളില്‍ യാത്രക്കാര്‍ക്ക് 30 ശതമാനം നിരക്ക് ഇളവ് പ്രഖ്യാപിച്ചു. കെ.എസ്.ആര്‍.ടി.സി ഓപ്പറേറ്റ് ചെയ്തു...
കോട്ടോപ്പാടം: പാതയോരത്തെ ഉണങ്ങിയ പ്ലാവ് മരം യാത്രക്കാര്‍ക്ക് ഭീഷണിയാകു ന്നു.കോട്ടോപ്പാടം -തിരുവിഴാംകുന്ന് റോഡില്‍ തിരുവിഴാംകുന്ന് ഗവ.എല്‍പി സ്‌കൂളിന് സീപത്താണ്...
മാലിന്യ സംസ്‌കരണത്തില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോജിച്ച് പ്രവര്‍ത്തിക്കണം:മന്ത്രി എം.ബി രാജേഷ്
മാലിന്യ സംസ്‌കരണത്തില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോജിച്ച് പ്രവര്‍ത്തിക്കണം:മന്ത്രി എം.ബി രാജേഷ്
പാലക്കാട്: മാലിന്യസംസ്‌കരണത്തില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് തദ്ദേശ സ്വയംഭരണ – എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേ...
മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ എംഇഎസ് കല്ലടി കോളേജിന് സമീപം ലോറിയും ബൈ ക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കോട്ടോപ്പാടം...
മണ്ണാര്‍ക്കാട്: വിഷു റംസാന് ആഘോഷങ്ങളുടെ ഭാഗമായി അര്‍ബണ്‍ ഗ്രാമീണ്‍ സൊ സൈറ്റിയുടെ ജില്ലയിലെ എട്ടു ബ്രാഞ്ചുകളിലും ഭക്ഷ്യധാന്യ കിറ്റുകള്‍...