അഗളി: സംസ്ഥാനത്ത് പ്രവര്‍ത്തനം നടത്തുന്ന ഇന്റഗ്രേറ്റഡ് കൗണ് സിലിംഗ് ആന്റ് ടെസ്റ്റിംഗ് സെന്ററുകളില്‍ (ഐസിടിസി) മികച്ച തായി കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയെയും തെരഞ്ഞെടുത്തു. സംസ്ഥാനത്ത് ആകെയുള്ള 150 സെന്ററുകളില്‍ മികച്ചതായി തെരഞ്ഞെടുത്ത 15 എണ്ണത്തിലാണ് കോട്ടത്തറ ആശു പത്രി ഉള്‍പ്പെട്ടിട്ടുള്ളത്.ഫൈവ് റേറ്റിംഗ് നേടിയാണ് ആശുപത്രി ‘സെ ന്റര്‍ ഓഫ് എക്സലന്‍സ്’ അവാര്‍ഡിന് അര്‍ഹമായിരിക്കുന്നത്. രോ ഗികള്‍ക്ക് നല്കുന്ന സേവനം, കൗണ്‍സിലിംഗ്,രോഗികളെ കണ്ടെ ത്തല്,ഫോളോ അപ്പ്,പാര്‍ട്ണര്‍ ടെസ്റ്റിംഗ്,റിപ്പോര്‍ട്ടിംഗ് തുടങ്ങിയ മാന ദണ്ഡങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നത്.മെഡിക്കല്‍ ഓ ഫീസര്‍ ഡോ.അബ്ദുല്‍ റഷീദ്,കൗണ്‍സിലര്‍ നന്ദിത കൃഷ്ണന്,ലാബ് ടെക്നീഷ്യന് ഷിന്‍സി ഫിലിപ്പോസ് എന്നിവരുടെ പ്രവര്‍ത്തന മിക വാണ് അവാര്‍ഡിന് അര്‍ഹമാക്കിയതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.എം എന്‍.പത്മനാഭന് പറഞ്ഞു.വ്യഴാഴ്ച തിരുവനന്തപുരത്ത് നട ക്കുന്ന ചടങ്ങില്‍ അവാര്‍ഡ് ഏറ്റു വാങ്ങും.