കുമരംപുത്തൂര്‍: പളളിക്കുന്ന് ഈസ്റ്റ് യൂണിറ്റ് കൗണ്‍സില്‍ സമാ പിച്ചു.സ്റ്റേഡിയം മസ്ജിദില്‍ നടന്ന പരിപാടി അക്ബര്‍ റഹ്മാനി ഉദ്ഘാടനം ചെയ്തു.സെക്ടര്‍ പ്രസിഡന്റ് ഷഫീഖ് സഖാഫി കൗണ് സില് നിയന്ത്രിച്ചു.സൈനുദ്ധീന്‍ മുസ്ലിയാര്,മഅ്മൂന്‍ ഫാളിലി, മുസ്സമ്മില് സഅദി,മുജ്തബ മുസ്ലിയാര് തുടങ്ങിയവര്‍ സംസാരി ച്ചു.യൂണിറ്റ് പ്രസിഡന്റ് ഹാഫിള് മന്‍സൂര്‍ മുസ്ലിയാര്,സെക്രട്ടറി സി ടി മുസ്സമ്മില് മുസ്ലിയാര്,ഫിനാന്‍ഷ്യല്‍ സെക്രട്ടറി എം നബീല്‍ മുസ്ലിയാര് എന്നിവരെ തെരഞ്ഞെടുത്തു.
