അലനല്ലൂര്‍: എടത്തനാട്ടുകര മുണ്ടക്കുന്ന് വായനശാല യുപി വായ നോത്സവം നടത്തി.ശൃംഗ പാങ്ങോട്ടില്‍,റെന രാജ് കുറുവാഞ്ചേരി ,അപര്‍ണ കുറുവാഞ്ചേരി എന്നിവര്‍ യഥാക്രമം ഒന്ന് ,രണ്ട്,മൂന്ന് സ്ഥാ നങ്ങള്‍ നേടി.വായനശാല സെക്രട്ടറി കെ ഭാസ്കരന്,പ്രസിഡന്റ് പി സജീഷ്,ലൈബ്രേറിയന്‍ ഷീജ ടീച്ചര്‍,പി ശ്രീന തുടങ്ങിയവര്‍ സംസാ രിച്ചു.
