മണ്ണാര്‍ക്കാട്: ലോക കപ്പ് ഫുട്‌ബോളിന്റെ കളിയാരവം തെന്നാരിയി ല്‍ നിറച്ച് റെയിന്‍ബോ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേ തൃത്വത്തില്‍ ഒരുക്കിയ സൗഹൃദ ഷൂട്ട് ഔട്ട് മത്സരം ആവേശമായി. മണ്ണാര്‍ക്കാട് എസ് ഐ എം സുനില്‍ ഉദ്ഘാടനം ചെയ്തു.ക്ലബ്ബ് പ്രസി ഡന്റും നഗരസഭ അംഗവുമായ അരുണ്‍കുമാര്‍ പാലക്കുറുശ്ശി അധ്യ ക്ഷനായി.സിഡിഎസ് അംഗം സുജാത പട്ടുതൊടി,ആശ വര്‍ക്കര്‍മ രായ ഷീല രാമകൃഷ്ണന്‍,ലിസ്സി ചാക്കോ,ക്ലബ് ഭാരവഹികളായ ഷൈ ലേഷ് അമ്പലത്ത്, വിഷ്ണു തെന്നാരി, അജയ് പട്ടുതൊടി, സുജിത് തൃക്കമ്പറ്റ, മനോജ് അല്‍പ്പാറ, രാജു ടിസി, സന്തോഷ് തെന്നാരി, അരുണ്‍ ടിസി, പ്രവീണ്‍ തെന്നാരി, ജിഷ്ണു തെന്നാരി, നവനീത്, ശരത് ടിസി,സുരേഷ് ബാബു തെന്നാരി,പൂളയക്കല്‍ പള്ളിയാലില്‍, നാരാ യണന്‍,അഭിത് കൃഷ്ണ,ശ്രീജിത്ത് മഞ്ചാടിക്കല്‍,ജിത്തു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.തെന്നാരിയില്‍ പ്രത്യേകം സജ്ജമാക്കിയ ഗ്രൗണ്ടി ല്‍ നടന്ന മത്സരത്തില്‍ 20 ഓളം ടീമുകള്‍ പങ്കെടുത്തു.