അലനല്ലൂര്‍: എംബിബിഎസിന് മെറ്റില് പ്രവേശനം ലഭിച്ച സി ആര് ആദര്‍ശിനെ ഡിവൈഎഫ്ഐ,സിപിഎം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.ലോക്കല്‍ കമ്മിറ്റി അംഗം വി ഷൈ ജു,ഡിവൈഎഫ്ഐ മേഖല സെക്രട്ടറി കൃഷ്ണകുമാര്‍,ബ്രാഞ്ച് സെക്ര ട്ടറി സുരേഷ്,ബ്രാഞ്ച് അംഗങ്ങളായ ധര്‍മ്മ പ്രസാദ്,അയ്യപ്പന്, പി ഷൈജു,വെളുത്ത എന്നിവര്‍ സംബന്ധിച്ചു.
