അലനല്ലൂര്‍: കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.എ അഫ്ളലുല്‍ ഉലമ യില്‍ ഒന്നാം റാങ്ക് നേടിയ സി.പി ഷാദിയയെ എം.എസ്.എഫ് എട ത്തനാട്ടുകര മേഖലാ കമ്മിറ്റി സ്നേഹോപഹാരം നല്കി അനുമോ ദിച്ചു. എം.എസ്.എഫ് നിയോജക മണ്ഡലം ട്രഷറര്‍ അഫ്സല് കൊറ്റ രായില്‍ ഉപഹാരം സമ്മാനിച്ചു. മേഖലാ പ്രസിഡന്റ് ഷിജാസ് പുളി ക്കല്‍ അധ്യക്ഷനായി. ജനല്‍ സെക്രട്ടറി പി.ഷാമില്‍, മന്‍സൂര്‍ സി. എ, മുസ്തഫ പൂക്കാടംഞ്ചേരി, ഫാരിസ് മോസ്കോ എന്നിവര്‍ സംബ ന്ധിച്ചു. തടിയംപറമ്പ് മോസ്കോയിലെ സി.പി മുസ്തഫയുടെ മകളാ യ ഷാദിയ വട്ടമണ്ണപ്പുറം കെ.എസ്.എച്ച്.എം ട്രെയ്നിങ് കോളേജിലെ ബിഎഡ് വിദ്യാര്‍ത്ഥിയാണ്.
