കാഞ്ഞിരപ്പുഴ ജലസേചന വകുപ്പിന്റെ നിയന്ത്രണത്തിനുള്ള കാഞ്ഞിരപ്പുഴ ഉദ്യാനത്തിലെ മുന്‍വശത്തെ പാര്‍ക്കിങ് ഏരിയയില്‍ വരുന്ന വാഹനങ്ങളുടെ ഉടമകളില്‍ നിന്നും പാര്‍ക്കിങ് ഫീസ് പിരിക്കുന്നതിന് ഏറ്റെടുക്കുന്ന തീയതി മുതല്‍ ഒരു വര്‍ഷം അവകാശം അനുവദിച്ചു കിട്ടുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, കെ.പി.ഐ. പി ഡിവിഷന്‍ നമ്പര്‍ 1, കാഞ്ഞിരപ്പുഴ വിലാസത്തില്‍ ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം അയക്കണം. 10,000 രൂപയാണ് നിരതദ്രവ്യം. ഒക്‌ടോബര്‍ 21 ന് ഉച്ചയ്ക്ക് 12 വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കും. അന്നേദിവസം നടക്കുന്ന ലേലത്തിന് ശേഷം ക്വട്ടേഷനുകള്‍ തുറക്കും. ഫോണ്‍: 8547451363.