അലനല്ലൂര്‍: ബൈക്കില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായി രുന്ന അലനല്ലൂര്‍ പഞ്ചായത്ത് കുടുംബശ്രീ മുന്‍ സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ മരിച്ചു.അലനല്ലൂര്‍,പെരിമ്പടാരി,പാറപ്പുറം അടൂര്‍ വീട്ടില്‍ ഉദയകുമാരി (52) ആണ് മരിച്ചത്.ഒരു മാസം മുമ്പാണ് ബൈക്കില്‍ നി ന്നും വീണത്.പരിക്കേറ്റ ഉദയകുമാരി പെരിന്തല്‍മണ്ണയിലെ സ്വകാ ര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.വ്യാഴാഴ്ച വൈകീട്ടോടെ യാണ് മരിച്ചത്.ഭര്‍ത്താവ്:ഹരിദാസ് (പരേതന്‍). മക്കള്‍: കൃഷ്ണകുമാര്‍, മിനി,ധന്യ.മരുമക്കള്‍:പ്രവീണ്‍,സുകന്യ.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!