അലനല്ലൂര്‍: സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയും മുന്‍ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃ ഷ്ണന്റെ നിര്യാണത്തില്‍ എടത്തനാട്ടുകരയില്‍ സര്‍വ്വ കക്ഷി അനു ശോചന യോഗം ചേര്‍ന്നു.സിപിഎം എടത്തനാട്ടുകര ലോക്കല്‍ സെക്രട്ടറി പി രഞ്ജിത്ത് അധ്യക്ഷനായി.മണ്ണാര്‍ക്കാട് ഏരിയ സെ ന്റര്‍ അംഗം എം ജയകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. കോ ണ്‍ഗ്രസ് നേതാവ് ടികെ ഷംസുദ്ദീന്‍,ലീഗ് നേതാവ് എം.അബൂബക്കര്‍ മാസ്റ്റര്‍,സിപിഐ നേതാവ് അനിരുദ്ധന്‍,എന്‍സിപി മണ്ഡലം സെക്ര ട്ടറി പി സി ഹൈദരലി,അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.അബൂബക്കര്‍,പൊതു പ്രവര്‍ത്തകന്‍ പൂതാനി നസീ ര്‍ ബാബു,കെടി ഹംസപ്പ്,പി.സുബൈര്‍ തുടങ്ങിയവര്‍ സംസാരിച്ചു .ടി വി സെബാസ്റ്റ്യന്‍ സ്വാഗതവും അബ്ദുള്ള മാസ്റ്റര്‍ നന്ദിയും പറ ഞ്ഞു.കോട്ടപ്പള്ള സെന്ററില്‍ മൗനജാഥയും നടത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!