മണ്ണാര്‍ക്കാട്: വിദ്യാഭ്യാസ ഉപജില്ല കലോത്സവത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് വാസവി ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന കരാട്ടെ മ ത്സരത്തില്‍ കല്ലടി ഹയര്‍സെക്കന്ററി സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യ ന്‍ഷിപ്പ് കരസ്ഥമാക്കി. സീനിയര്‍ ഗേള്‍സ് യു 56 കെ.ജി വിഭാഗത്തി ല്‍ കല്ലടിയിലെ സ്റ്റേസി എസ് ചരുവിലും, സീനിയര്‍ ബോയ്‌സ് യു 66 കെ.ജി വിഭാഗത്തില്‍ ആമന്‍ ബഷീറും, സീനിയര്‍ ബോയ്‌സ് യു 82 കെ.ജി വിഭാഗത്തില്‍ അക്ഷയ്.എ . ദിലീപും ചാമ്പ്യന്മാരായി. എട ത്തുനാട്ടുകര ജി.ഒ.എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും നെല്ലിപ്പുഴ നജാത്ത് എച്ച്. എസ്.എസ് മൂന്നാം സ്ഥാനവും നേടി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!